പാലക്കാട്: സേലത്ത് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു മലയാളികള്‍ മരിച്ചു. കോട്ടയം പാലാ ഉരുളികുന്നം സ്വദേശികളായ ജോസഫ് (56) അബിന്‍ ഷെറി (25), അരുണ്‍ തോമസ് (33) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു അപകടം.
മൂന്നുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പ്രവീണിനെ സേലം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മുന്നില്‍ പോവുകയായിരുന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. ബാംഗ്ലൂരിലേക്ക് ഗ്രൈനൈറ്റ് വാങ്ങാന്‍ പോവുകയായിരുന്നു സംഘം.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
കണ്ണൂര്‍: മുന്‍ ഡിവൈ.എസ്.പി. താവക്കര ബത്തേരീസില് അബ്ദുള്‍ ഹക്കിം ബത്തേരി(69) അന്തരിച്ചു. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ശനിയാഴ്...
-
തിരുവനന്തപുരം: സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം എം.എ. ബേബിയെ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പി...
-
ന്യൂഡല്‍ഹി: സൗദി സ്വദേശിവത്കരണ നടപടികള്‍ ശക്തമാക്കാനുള്ള സര്‍ക്കാറിന്റെ തീരുമാനം മലയാളികളെ കുടുതല്‍ ദുരിതത്തിലാക്കുന്ന പശ്ചാത്തലത്തില്‍ ഇക...
-
കാഞ്ഞങ്ങാട് : ഈ മാസം 27, 28, മാര്‍ച്ച് 1 തിയ്യതികളില്‍ സമര്‍പ്പിത യൗവ്വനം, സാര്‍ഥക മുന്നേറ്റം എന്ന സന്ദശത്തില്‍ മലപ്പുറത്ത് നടക്കുന്ന എസ്...
-
കോഴിക്കോട്: അഞ്ചുവര്‍ഷം മുമ്പ് രണ്ടുകുടുംബങ്ങള്‍ തമ്മിലുണ്ടായ പള്ളിത്തര്‍ക്കം തീര്‍ക്കാനെന്ന പേരില്‍ വിളിച്ചുവരുത്തി അബ്ദുസ്സമദ് സമദാനി...

No comments:
Post a Comment