ചാനൽ, മാധ്യമരംഗത്തെ നിരവധി പ്രമുഖർ സൂരിഞ്ചേയ്ക്ക് സ്വീകരണം നൽകി. ഡി.വൈ. എഫ്.ഐ, പി.യു.സി.എൽ, കോമു സൗഹാർദ്ദ വേദികേ എന്നീ സംഘടനാ നേതാക്കളും വിത്തൽ മലേകുടിയ, വിജയ് കുമാർ തുടങ്ങിയവരും സൂരിഞ്ചേയെ സ്വീകരിക്കാനായി എത്തിയിരുന്നു. ഹോം സ്റ്റേ ആക്രമണത്തിന് ഇരയായ വിദ്യാർത്ഥിയാണ് വിജയ്കുമാർ.
അഞ്ച് ലക്ഷത്തിന്റെ വ്യക്തിഗത ഉറപ്പിലാണ് സൂരിഞ്ചേയ്ക്ക് ജാമ്യം അനുവദിച്ചത്. കോടതി ആവശ്യപ്പെട്ടാലുടനെ ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment