17ന് നാല് മണിക്ക് നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനം ജില്ലാ കലക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പോലീസ് മേധാവി എസ്.സുരേന്ദ്രന്‍ മുഖ്യാതിഥിയായിരിക്കും. മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
കെ.അബ്ദുല്‍ റഹ്മാന്‍ സമ്മാനിക്കും.
മതപ്രഭാഷണ പരമ്പരക്ക് രാത്രി ഒമ്പത് മണിക്ക് തുടക്കമാകും. മുജീബ് ഫാറൂഖി തിരുവന്തപുരം പ്രഭാഷണം നടത്തും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഷെമീര്‍ ദാരിമി കൊല്ലം, മാഹിന്‍ മന്നാനി തിരുവനന്തപുരം, ഇ.പി.അബൂബക്കര്‍ അല്‍ ഖാസിമി പത്തനാപുരം പ്രഭാഷണം നടത്തും.
യോഗത്തില്‍ കെ.ബി.മുഹമ്മദ് കുഞ്ഞി, ബി.അഷറഫ്, മസൂദ് ബോവിക്കാനം, അബ്ബാസ് കൊളച്ചപ്പ്, ബി.കെ.ഹംസ ആലൂര്‍, മുഗു അബ്ദുല്‍ റഹ്മാന്‍, എ.ബി.അബ്ദുല്ല, മാഹിന്‍ കുട്ടി, ബി.എ.ഹനീഫ, മുഹമ്മദ് കുഞ്ഞി ആലൂര്‍, അഷറഫ്, റഊഫ് ബാലനടുക്കം, റിഷാദ് അഹമ്മദ് പ്രസംഗിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment