Malabarflash,Erol,Udma,kasaragod,award
മികച്ച യൂത്ത് ക്ലബ്ബിനുള്ള അവാര്‍ഡ് എരോല്‍ പ്രതിഭ ക്ലബ്ബിന്
കാസര്‍കോട് : കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ കാസര്‍കോട് ജില്ലയിലെ മികച്ച യൂത്ത് ക്ലബ്ബിനുള്ള അവാര്‍ഡ് ഉദുമ എരോല്‍ പ്രതിഭ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബിന് ലഭിച്ചു. ക്ലബ്ബ് ഭാരവാഹികളായ രഞ്ജിത്ത് എരോല്‍, അനില്‍, വിജയന്, രാഗേഷ് എന്നിവര്‍ യുവജന ക്ഷേമകാര്യ വകുപ്പ് മന്ത്രി പി കെ ജയലക്ഷ്മിയില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
ന്യൂഡല്‍ഹി: എ പി അബ്ദുള്ളക്കുട്ടി ബിജെപി അംഗത്വം സ്വീകരിച്ചു.ഡല്‍ഹിയിലെ ബിജെപി ഓഫീസില്‍ വച്ച് പാര്‍ട്ടി പ്രവര്‍ത്തനാധ്യക്ഷന്‍ ജെ പി നദ്ദയ...
-
കോഴിക്കോട്: ജൂണ്‍ 18 ലെ വാഹന പണിമുടക്ക് മാറ്റിവെച്ചു. മോട്ടോര്‍ വാഹനങ്ങളില്‍ ജി.പി.എസ് ഘടിപ്പിക്കുന്നത് നിര്‍ബന്ധമാക്കിയതില്‍ പ്രതിഷേധി...
-
കാസര്‍കോട്: പ്രമുഖ മത പണ്ഡിതനും നിരവധി മഹല്ലുകളുടെ ഖാസിയുമായ സി എം അബ്ദുല്ല മൗലവിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന് വീണ്ടും...
-
റിയാദ്: സൗദി അറേബ്യയിലെ അബഹ വിമാനത്താവളത്തില്‍ മിസൈല്‍ ആക്രമണം. ആക്രമണത്തില്‍ ഇന്ത്യക്കാരി ഉള്‍പ്പെടെ 26 പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്ത...
-
നിപ്പാ പനിയെ കേരളം അതിജീവിച്ച കാലത്തെയാണ് ആഷിഖ് അബു തന്റെ പുതിയ ചിത്രമായ വൈറസിലൂടെ പറയുന്നത്. ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്....

No comments:
Post a Comment