Latest News

സൗജന്യ ഫുഡ് & ബീവ­റേ­ജസ് സര്‍വീസ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണി­ച്ചു

വെള്ളി­ക്കോത്ത് ഇന്‍സ്റ്റി­റ്റിയൂ­ട്ടില്‍ വെച്ച് നട­ത്ത­പ്പെടുന്ന, സൗജന്യ ഫുഡ് & ബീവ­റേ­ജസ് സര്‍വീസ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണി­ച്ചു.­പ­രി­ശീ­ലനം, ഭക്ഷ­ണം, എന്നിവ തികച്ചും സൗജ­ന്യ­മാ­യി­രി­ക്കും. 20 നും 40 നും ഇട­യില്‍ പ്രായ­മുള്ള, ടടഘഇ വരെ പഠിച്ച യുവാക്കള്‍ക്ക് അപേ­ക്ഷി­ക്കാം. പേര്, മേല്‍വിലാസം, ജന­ന­ത്തിയ­തി, വിദ്യാ­ഭ്യാസ യോഗ്യ­ത, ഫോണ്‍നമ്പര്‍ എന്നിവ അട­ങ്ങിയ അപേക്ഷ 9.03.2012ന് മുന്‍പായി ഡയ­റ­ക്ടര്‍, വെള്ളി­ക്കോത്ത് ഇന്‍സ്റ്റി­റ്റിയൂ­ട്ട്, ആന­ന്ദാ­ശ്രമം, പി.ഒ. കാഞ്ഞ­ങ്ങാ­ട് 671 531 എന്ന ­വി­ലാ­സ­ത്തില്‍ ലഭി­ക്ക­ണം.
കൂടു­തല്‍ വിവ­ര­ങ്ങള്‍ക്ക് 0467 2268240 എന്ന നമ്പ­റില്‍ ബന്ധ­പ്പെ­ടു­ക.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.