Latest News

വാര്‍ഷികാഘോഷവും സാംസ്‌കാരിക സമ്മേളനവും സംഘടിപ്പിച്ചു

നീലേശ്വരം: കുന്നുംങ്കൈ വെസ്റ്റ് ഗ്രീന്‍സ്റ്റാര്‍ ക്ലബ്ബിന്റെ രണ്ടാം വാര്‍ഷികാഘോഷവും സാംസ്‌കാരിക സമ്മേളനവും ഉദുമ സി.എച്ച് സെന്റര്‍ ചെര്‍മാന്‍കാപ്പില്‍ കെ.ബി.എം ഷെരീഫ് ഉദ്ഘാടനം ചെയ്യുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.