Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
ഉപ്പള സ്വദേശികള്‍ ഗള്‍ഫില്‍ മരിച്ചു
കാസര്‍കോട്: ഉപ്പള സ്വദേശികളായ രണ്ടുപേര്‍ ഗള്‍ഫില്‍ മരിച്ചു. ഹൊസങ്കടി കടമ്പാര്‍ മരമില്ലിനടുത്തെ അബ്ദുല്റഹ്മാന് (53) റിയാദിലും ഒളയത്തെ എ.കെ.മുഹമ്മദ് (50) മസ്ക്കറ്റിലുമാണ് മരിച്ചത്. റിയാദിലെ വ്യാപാരിയായിരുന്നു അബ്ദുല്റഹ്മാന്. ഭാര്യ: ഖദീജ. മക്കള്‍: റഷീദ്, മുനീര്‍ (ഇരുവരും ഗള്‍ഫ്), ഖലീല്‍, കബീര്‍, തസ്രിയ, ജാബിര്‍. മരുമകള്‍: സമീന. സഹോദരങ്ങള്‍: ഇസ്മായില്‍, നഫീസ, ആസ്യുമ്മ. മസ്ക്കറ്റിലെ ഹോട്ടല്‍ ജീവനക്കാരനായിരുന്നു മുഹമ്മദ്. ഭാര്യ: ഖദീജ. മക്കള്‍: സമീര്‍, ശിഹാബ്, സര്ഫൂദ്ദീന്, റുക്സാന, സിദ്ധിഖ്, ഫാറൂഖ്, റൗസിയ. സഹോദരങ്ങള്‍: യൂസഫ്, ഹമീദ്, ബീഫാത്തിമ.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
ദോഹ: മെയ്ഡ് ഇന്‍ ഖത്വര്‍ പ്രദര്‍ശനത്തിന്റെ അഞ്ചാം പതിപ്പ് ഡിസംബര്‍ 14- 17 തീയതികളില്‍ നടത്തുമെന്ന് ഖത്വര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇ...
-
ഉദുമ: ഉദുമയിലെ അറിയപ്പെടുന്ന കബഡി താരം കൊപ്പലിലെ കുഞ്ഞിക്കണ്ണന് (52) നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയില്‍ ചൊവ്വാഴ്...
-
ബേക്കല്‍: സ്ത്രീധനമെന്ന വിപത്തിനെതിരെ ഒററയാന്‍ പോരാട്ടം നടത്തിവന്ന കാസര്‍കോട് സീതാംഗോളിയിലെ അബ്ദുല്‍ ലത്തീഫ് സ്ത്രീധനം വാങ്ങാതെ പാവപ്പെട്ട...
-
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച രണ്ടു കി...
-
കണ്ണൂര്‍:[www.malabarflash.com] പെണ്‍കുട്ടിയുമായി പ്രണയത്തിലായ യുവാവിനെ പെണ്‍കുട്ടിയുടെ സഹോദരനും സംഘവും തട്ടികൊണ്ട് പോയി ആക്രമിച്ചു. കണ്ണ...

No comments:
Post a Comment