Latest News

കളനാട് ഹൈദ്രോസ് ജമാഅത്ത് കമ്മിററി ഉപഹാരം നല്‍കി

കളനാട്: കൊല്ലമ്പാടിയില്‍ വെച്ച് നടന്ന ജില്ലാ തല ഇസ്‌ലാമിക കലാമേളയില്‍ ഓവറോള്‍ കിരീടം നേടിയ കളനാട് ഇആനത്തുല്‍ ഇസ്‌ലാം മദ്രസ്സ വിദ്യാര്‍ത്ഥികള്‍ക്ക് കളനാട് ഹൈദ്രോസ് ജമാഅത്ത് കമ്മിററിയുടെ ഉപഹാരം പ്രസിഡണ്ട് ഖത്തര്‍ ഇബ്രാഹിംഹാജി വിതരണം ചെയ്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.