Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരന് തൂങ്ങി മരിച്ചു
കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിഞ്ഞിരുന്ന തടവുകാരന് തൂങ്ങി മരിച്ചു. കണ്ണൂര്‍ സിറ്റി സ്വദേശി മുഹമ്മദ് അഷ്റഫ് ആണ് മരിച്ചത്. ജയിലിലെ പത്താം നമ്പര്‍ ബ്ലോക്കില്‍ പാര്‍പ്പിച്ചിരുന്ന ഇയാളെ രാവിലെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭാര്യയെ കൊലപ്പെടുത്തിയ കേസിലാണ് ഇയാള്‍ക്ക് ജീവപര്യന്തം ശിക്ഷ ലഭിച്ചിരുന്നത്.
Subscribe to:
Post Comments (Atom)
Follow us on facebook

Popular Posts
-
ഉദുമ: ദുബൈ എയര്‍പോര്‍ട്ടില്‍ മരിച്ച ഉദുമ പാക്യരയിലെ ഷാഫിയുടെ മൃതദേഹം വന്‍ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ പാക്യാര ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍...
-
കാസര്‍കോട്: ഗുണ്ടാതലവന്‍ ഉപ്പള ബപ്പായത്തൊട്ടിയിലെ കാലിയാറഫീഖിനെ വെടിവെച്ചുകൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന കാസര്‍കോട് മേല്‍പ്പറമ്പ് ...
-
കാസര്‍കോട്: പഠന-പാഠ്യേതര രംഗങ്ങളില്‍ മാതൃകയായി ചന്ദ്രഗിരിക്കരയില് തലയുയര്‍ത്തി നില്ക്കുന്ന ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കണ്ടറി സ്കൂള്‍ ...
-
ദല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ ഷീല ദീക്ഷിത് അന്തരിച്ചു. 81 വയസ്സായിരുന്നു. ദല്‍ഹിയിലെ സ്വകാര്യ ആശുപ...
-
സൗബിന് ഷാഹിര്‍ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം ‘അമ്പിളി’യുടെ ടീസര്‍ പുറത്തുവിട്ടു. ദുല്‍ഖര്‍ സല്‍മാനാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ...

No comments:
Post a Comment