കണ്ണൂര്‍: ചപ്പാരപ്പടവ് സ്വദേശിനിയായ ജ്വല്ലറി ജീവനക്കാരിയെ അനാശാസ്യത്തിന് പ്രേരിപ്പിച്ച കേസില്‍ റിമാന്‍ഡിലായ സീരിയല്‍ നടിക്ക് കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. മന്പറം സ്വദേശിനി ഗ്രീഷ്മ (36) നല്കിയ ജാമ്യഹര്‍ജിയിലാണ് ഉത്തരവ്. തനിക്കെതിരായ പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാരോപിച്ച് അഡ്വ. ബി.പി ശശീന്ദ്രന് മുഖേനയാണ് ഗ്രീഷ്മ ജാമ്യാപേക്ഷ നല്‍കിയത്.
ഫെബ്രുവരി 23ന് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് ഗ്രീഷ്മയെ ടൗണ്‍ പൊലീസ് അറസ്റ്റുചെയ്തതത്. യുവതിയെ മൊബൈല്‍ ഫോണില്‍ വിളിച്ച് അനാശാസ്യത്തിന് പ്രേരിപ്പിച്ചുവെന്നാണ് കേസ്.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
തിരുവന്തപുരം: ചലച്ചിത്ര താരം ജഗന്നാഥ വർമ(77) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം പിന്നീട് നടക്ക...
-
കാസര്‍കോട്: ശബരിമലക്ക്പോകുന്ന അയ്യപ്പ ഭക്തരായ ചുമട്ട് തൊഴിലാളികള്‍ക്ക് കാസര്‍കോട് ടൗണ്‍ ചുമട്ട് തൊഴിലാളി യൂണിയന് (എസ്.ടി.യു) യാത്ര...
-
ജക്കാര്‍ത്ത: കൂട്ടിലടച്ച സിംഹം കമ്പിയില്‍ ‘തൂങ്ങി മരിച്ച’ നിലയില്‍! മൂന്നു മാസത്തിനിടെ 40 ലേറെ മൃഗങ്ങള്‍ക്ക് ജീവന് നഷ്ടമായ ഇന്തോനേഷ്യയി...
-
കണ്ണൂര്‍: മുന്‍ ഡിവൈ.എസ്.പി. താവക്കര ബത്തേരീസില് അബ്ദുള്‍ ഹക്കിം ബത്തേരി(69) അന്തരിച്ചു. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ശനിയാഴ്...
-
കാസര്‍കോട്: മംഗലാപുരം സര്‍വകലാശാല 2013 ലെ വിദ്യാഭ്യാസ വിഭാഗം പി.എച്ച്.ഡി കോഴ്സ് വര്‍ക്ക് പരീക്ഷയില്‍ യുവകവിയും കോളിയടുക്കം ഗവ. യു.പി. സ്...


No comments:
Post a Comment