ബാവിക്കര: പൗര പ്രമുഖന് ബാവിക്കരയിലെ പരേതനായ വൈ.അബൂബക്കറിന്റെ ഭാര്യ മറിയമ്മ(77) നിര്യാതയായി. മക്കള്‍: വൈ.അബ്ദുല്ലക്കുഞ്ഞി, വൈ.അബ്ദുര്‍ റഹ്മാന്, വൈ.ആലിക്കുഞ്ഞി, വൈ.മൊയ്തീന് കുഞ്ഞി, ബീവി, നഫീസ, അവ്വാബി, ജമീല, ആമിന പരേതരായ മുഹമ്മദ്, ബീഫാത്തിമ, ആഇശ.
മരുമക്കള്‍: അബ്ദുര്‍ റഹ്മാന് കല്ലിക്കുണ്ടി, സീതി മാര, മുഹമ്മദ് ആലമ്പാടി, മുസ്തഫ കോട്ടൂര്‍, സഫിയ കട്ടത്തടുക്ക, ആഇശ അന്നടുക്ക, ജമീല മളിക്കാല്‍, മിസ്രിയ മുട്ടത്തൊടി. സഹോദരങ്ങള്‍: അബ്ദുല്ല ഉദുമ, ബീഫാത്വിമ കല്ലിക്കുണ്ടി, ആയിഷ പൊയിനാച്ചി, ആസിയ ബാരിക്കാട്, നഫീസ മുണ്ടക്കൈ, പരേതരായ മുഹമ്മദ് മളിക്കാല്‍, അബ്ദുര്‍ റഹ്മാന് മളിക്കാല്‍.ത്തി
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
കാസര്‍കോട്: ഓട്ടോ ഡ്രൈവര്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മരിച്ചു. കാസര്‍കോട് നഗരത്തിലെ ഓട്ടോ ഡ്രൈവര്‍ ചൂരി സ്വദേശി ഇംതീയാസ്(35) ആണ് മരിച്...
-
ഉദുമ: ജീവകാരുണ്യ വിദ്യാഭ്യാസോന്നമന മേഖലയില്‍ പ്രവര്‍ത്തിച്ച് വരുന്ന വികെയര്‍ മീത്തല്‍ മാങ്ങാട് എല്ലാം വര്‍ഷവും നടപ്പിലാക്കുന്ന 'കൈതാ...
-
പള്ളത്തൂർ : നാളേക്കൊരു തണൽ എന്ന ശീര്‍ഷകത്തില്‍ എസ് എസ് എഫ് പള്ളത്തൂർ യൂണിറ്റ് മരത്തൈ നട്ട് പരിസ്ഥിതി വാരാചാരം ആചരിച്ചു. [www.malabarfla...
-
ഒരു കാലത്ത് രാഷ്ട്രീയ അധികാരത്തിന്റെ ആസ്ഥാനമായിരുന്നു അള്ളടം ദേശം. അള്ളടം മുക്കാതം നാട് എന്നും വിളിച്ചിരുന്നു. തെക്ക് തൃക്കരിപ്പൂര്‍ ഒളവ...
-
ബദിയടുക്ക : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കാസര്‍കോട് ജില്ലാ കമ്മിറ്റി ബദിയടുക്കയില്‍ ആരംഭിക്കുന്ന കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക്ക് അക്കാദമിയി...
No comments:
Post a Comment