മോഷണം വ്യാപകമായ പശ്ചാത്തലത്തില്‍ ഷാഡോ പോലീസ് സംവിധാനം പുനഃസ്ഥാപിക്കാന്‍ എസ്.പി. രാഹുല്‍ ആര്‍.നായര്‍ തീരുമാനിച്ചു. നേരത്തേ ഈ സംവിധാനം ഉണ്ടായിരുന്നെങ്കിലും പിന്നീട് പോലീസുകാരുടെ എണ്ണം കുറഞ്ഞതോടെനിര്‍ത്തിവെയ്ക്കുകയായിരുന്നു. പ്രത്യേക പരിശീലനം ലഭിച്ച 20 പേര്‍ സംഘത്തിലുണ്ടാവും. ഇവര്‍ക്കുള്ള പരിശീലനം തുടരുകയാണ്. നഗരത്തില്‍ രണ്ട് വാഹനങ്ങളില്‍ക്കൂടി പോലീസുകാരെ പട്രോളിങ്ങിന് നിയോഗിക്കും.
കണ്ണൂര്‍ നഗരമദ്ധ്യത്തില്‍ ജ്വല്ലറികളില്‍ കോടികളുടെ കവര്‍ച്ച
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment