തിരുവനന്തപുരം: കടല്‍ക്കൊല കേസില്‍ അടിയന്തരപ്രമേയ ചര്‍ച്ചയ്ക്കിടെ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ സോണിയാ ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ പേരുകള്‍ പരാമര്‍ശിച്ചത് ഭരണപക്ഷ അംഗങ്ങളുടെ പ്രതിഷേധത്തിന് ഇടയാക്കി.
രാജീവ് ഗാന്ധിയുടെ കാലം മുതല്‍ തന്നെ ഇറ്റലിയുടെ രഹസ്യകരങ്ങള്‍ ഇന്ത്യന്‍ ഭരണത്തില്‍ പിടിമുറുക്കുന്നുണ്െടന്ന പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശമാണ് ഭരണപ്രതിപക്ഷ അംഗങ്ങള്‍ തമ്മിലുള്ള വാക്കേറ്റത്തിന് കാരണമായത്. തുടര്‍ന്ന് പ്രശ്‌നത്തില്‍ ഇടപെട്ട സ്പീക്കര്‍ വി.എസിന്റെ പരാമര്‍ശം ഉചിതമായില്ലെന്ന് പറഞ്ഞു.
വി.എസിന്റെ പരാമര്‍ശം സഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്തതായും സ്പീക്കര്‍ അറിയിച്ചു.
Keywords: Kerala news, VS Achuthanandan, Fishermen murder case, Italy, Sonia Gandhi, Assembly,

No comments:
Post a Comment