Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
കാസര്‍കോടന്‍ പശുവിനെക്കുറിച്ച് ദേശീയ ശില്പശാല
കാസര്‍കോട്: കാസര്‍കോട് ഡ്വാര്‍ഫ് കണ്‍സര്‍വേഷന്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോടന്‍ പശുവിനെക്കുറിച്ച് ദേശീയ ശില്പശാല സംഘടിപ്പിക്കുന്നു. ഏപ്രില്‍ 20, 21 തീയതികളില്‍ ഉപ്പളയിലാണ് ശില്പശാല. കൃഷിമന്ത്രി കെ പി മോഹനന് ഉദ്ഘാടനം ചെയ്യും. കര്‍ണാടക മുന്‍ മുഖ്യമന്ത്രി ഡി വി സദാനന്ദഗൗഡ മുഖ്യാതിഥിയാവും. നാടന്‍ പശുക്കളെക്കുറിച്ചും ജൈവകൃഷിയും സംബന്ധിച്ച് സെമിനാറുകളും ക്ലാസുകളും നടക്കും. കര്‍ഷകരെ ആദരിക്കല്‍, കാസര്‍കോട് പശുവിനെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രകാശനം എന്നിവ നടക്കും. പങ്കെടുക്കാന്‍ താല്പര്യമുള്ളവര് ബന്ധപ്പെടുക: 9447652564,9446059409
Subscribe to:
Post Comments (Atom)
Follow us on facebook

Popular Posts
-
കാസര്‍കോട്: പൗരപ്രമുഖനും ആദ്യകാല മരമില്ല് വ്യാപാരിയുമായിരുന്ന പുണ്ടൂർ പാലത്തിൻക്കര മുഹമ്മദ് (78) നിര്യാതനായി.[www.malabarflash.com] ഭാര്യ...
-
ഒരു കാലത്ത് രാഷ്ട്രീയ അധികാരത്തിന്റെ ആസ്ഥാനമായിരുന്നു അള്ളടം ദേശം. അള്ളടം മുക്കാതം നാട് എന്നും വിളിച്ചിരുന്നു. തെക്ക് തൃക്കരിപ്പൂര്‍ ഒളവ...
-
ഉദുമ: ടാസ്ക് തിരുവക്കോളി ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബിന്റെ 39ാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തിയ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റില്‍...
-
വ ര്‍ഷങ്ങള്‍ക്കു മുമ്പ് കേരളത്തിലെ, പ്രത്യേകിച്ച് മലബാര്‍ മേഖലയിലെ മുസ്ലിം വീടുകള്‍ കേന്ദ്രീകരിച്ചു ഗൃഹ സന്ദര്‍ശനം നടത്തിയിരുന്ന ഒരു വിഭ...
-
കാസര്‍കോട്: മത ഭൗതിക സമന്വയ സാങ്കേതിക വിദ്യാഭ്യാസത്തിലൂടെ നവോത്ഥാനത്തിന്റെ വഴി തുറന്ന മാതൃ സ്ഥാപനമാണ് സഅദിയ്യയെന്ന് പള്ളങ്കോട് അബ്ദുല്‍ ഖ...

No comments:
Post a Comment