Latest News

വി­വേ­കാ­ന­ന്ദ­ജ­യ­ന്തി: ക­ന്ന­ട പ്ര­സം­ഗ­പ­രി­ശീ­ല­നം


കു­മ്പ­ള: സ്വാ­മി വി­വേ­കാ­ന­ന്ദ­ന്റെ 150-ാം ജന്‍­മ­വാര്‍­ഷി­ക­ത്തോ­ട­നു­ബ­ന്ധി­ച്ച് ഇന്‍­ഫര്‍­മേ­ഷന്‍ ആന്റ് പ­ബ്ലി­ക്ക് റി­ലേ­ഷന്‍­സ് വ­കു­പ്പും ജി­ല്ലാ സാ­ക്ഷ­ര­താ സ­മി­തി­യും കു­മ്പ­ള പ­ഞ്ചാ­യ­ത്ത് ഹാ­ളില്‍ സം­ഘ­ടി­പ്പി­ച്ച ക­ന്ന­ട പ്ര­സം­ഗ പ­രി­ശീ­ല­ന ക്ലാ­സ് പ്ര­സി­ഡ­ണ്ട് പി.­­എ­സ്.­­റം­ല ഉ­ദ്­ഘാ­ട­നം ചെ­യ്­തു. വൈ­സ് പ്ര­സി­ഡ­ണ്ട് മ­ഞ്­ജു­നാ­ഥ ആല്‍­വ അ­ധ്യ­ക്ഷ­ത വ­ഹി­ച്ചു. പ­ഞ്ചാ­യ­ത്ത് സ്റ്റാന്റിം­ഗ് ക­മ്മ­റ്റി ചെ­യര്‍­മാന്‍­മാ­രാ­യ­ കെ.­­വി.­­താ­ഹി­റ യൂ­സ­ഫ് ഉള്‍­വര്‍,­ ന­സീ­മ ­മെ­മ്പര്‍­മാ­രാ­യ ബി.­­എന്‍.­­മു­ഹ­മ്മ­ദ­ലി,­ ബി.­­അ­ബ്­ദു­റ­ഹി­മാന്‍ എ­ന്നി­വര്‍ പ്ര­സം­ഗി­ച്ചു. സാ­ക്ഷ­ര­താ ജി­ല്ലാ­കോ­-­ഓര്‍­ഡി­നേ­റ്റര്‍ പി.­­പ്ര­ദീ­പ്­കു­മാര്‍ മു­ഖ്യ പ്ര­ഭാ­ഷ­ണം ന­ട­ത്തി. ടി.­­രാ­ജേ­ഷ്­കു­മാര്‍,­ കെ.­­വി.­­രാ­ഘ­വന്‍ മാ­സ്റ്റര്‍ എ­ന്നി­വര്‍ ക്ലാ­സ്സെ­ടു­ത്തു.­

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.