സംസ്ഥാന പഞ്ചായത്ത്-സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ഡോ.എം.കെ മുനീര്‍, കൃഷിവകുപ്പ് മന്ത്രി കെ.പി. മോഹനന്‍ എന്നിവര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. പി.കരുണാകരന്‍ എം.പി അദ്ധ്യക്ഷത വഹിക്കും. എം.എല്‍.എ മാരായ കെ. കുഞ്ഞിരാമന്‍(ഉദുമ), പി.ബി. അബ്ദുള്‍ റസാഖ്, എന്‍.എ നെല്ലിക്കുന്ന്, ഇ. ചന്ദ്രശേഖര്‍, കെ. കുഞ്ഞിരാമന്‍, മുന്‍ മന്ത്രിമാരായ ചെര്‍ക്കളം അബ്ദുള്ള, സി.ടി അഹമ്മദലി എന്നിവര്‍ മുഖ്യഅതിഥികളാകും. ജില്ലാ കളക്ടര്‍ മുഹമ്മദ്‌സാഗീര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. നബാര്‍ഡ് എ.ജി.എം എന്‍.ഗോപാലന്‍ പദ്ധതി വിശദീകരണം നടത്തും. കോണ്‍കോഡ് സെമിനാറിന്റെ സിഡി ഡെപ്യുട്ടി കളക്ടര്‍ പി.കെ.സുധീര്‍ ബാബു ഡോ.മുഹമ്മദ് അഷീലിനു നല്‍കി പ്രകാശനം ചെയ്യും. ലെറ്റര്‍ പി.ബാലകിരണ്‍ പ്രകാശനംചെയ്യും
ബ്ലോക്ക്പഞ്ചായത്ത്പ്രസിഡന്റുമാര്‍,ഗ്രാമപഞ്ചായത്ത് അസ്സോസിയോഷന്‍ ഭാരവാഹികള്‍, ജില്ലയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ജില്ലാ നേതാക്കള്‍,തുടങ്ങിയവര്‍ സംബന്ധിക്കും.പരിപാടികള്‍ക്ക് തുടക്കം കുറിച്ച് ബ്ലോക്ക് ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തിലുള്ള എന്‍ഡോസള്‍ഫാന്‍ പ്രതിരോധ സന്ദേശ റാലിയും നടക്കും
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment