പെര്‍ള: ബസ്സിനു സൈഡ് കൊടുക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട ബൈക്ക് കുഴിയിലേക്ക് വീണ് ബൈക്ക് യാത്രക്കാരനായ ആര്‍ളപദവ് പള്ള സ്വദേശി അഷ്റഫ് (30) മരിച്ചു. ഞായറാഴ്ച വൈകുന്നേരം പെര്‍ള റെഞ്ചയിലാണ് അപകടം.
ആര്ളപദവിലെ അബ്ദുല്ല ഹാജി ഖദീജ ദമ്പതികളുടെ മകനാണ് മരിച്ച അഷ്റഫ്. കമ്പ്യൂട്ടര്‍ അധ്യാപകനായിരുന്ന അഷ്റഫ് അടുത്ത കാലത്താണ് മലേഷ്യയിലേക്ക് ജോലിക്ക് പോയത്.
കഴിഞ്ഞയാഴ്ച മലേഷ്യയില്‍നിന്ന് നാട്ടിലേക്ക് വന്ന അഷ്റഫ് സുഹ്യത്തിന്റെ വീട്ടിലേക്ക് പോകവെയാണ് ബൈക്ക് പകടത്തില്‍ പെട്ടത് . ഗുരുതരമായി പരുക്കേറ്റ അഷ്റഫിനെ ഉടനെ മംഗലാപുരം ആശുപത്രിയിലേക്ക് കൊണ്ടു പോയങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. നസീമയാണ് ഭാര്യ. ഒരു വയസ്സുള്ള നിഹ യാണ് ഏക മകള്‍.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
റിയാദ്: എസിയുടെ കംപ്രസര്‍ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ അഞ്ചംഗങ്ങള്‍ മരിച്ചു. സൗദിയിലെ ഫൈസലിയ ജില്ലയിലാണ് സംഭവം. എസിയുടെ കംപ്രസര്‍ പൊ...
-
കൊളംബോ: ശ്രീലങ്കയില്‍ വംശീയ സംഘട്ടനത്തെ തുടര്‍ന്ന് മൂന്ന് പേര് മരിക്കുകയും നിരവധി വീടുകള്‍ അഗ്നിക്കിരയാക്കുകയും ചെയ്തു. സംഘര്‍ഷത്തെ തുടര...
-
കാഞ്ഞങ്ങാട്: മഡിയൻ കൂലോം പാട്ടുത്സവത്തിന്റെ ഭാഗമായുള്ള തിരുപുടവ, ആറ്റൽ ചടങ്ങ് നടന്നു. മഡിയൻ കുറുപ്പച്ചന്റെ നേതൃത്വത്തിലാണ് ചടങ്ങ് നടന...
-
കാസർകോട്: ജില്ലയിലെ ക്രമസമാധാനം പൂര്‍ണ്ണമായും തകര്‍ന്നിരിക്കുകയാണെന്നും, കവര്‍ച്ചയും കൊലപാതകങ്ങളും നിത്യസംഭവമായിട്ടും പോലീസ് നിഷ്ക്രീയരാ...
-
ബാംഗ്ലൂര്‍ : പ്രശസ്തപിന്നണി ഗായകന് മന്നാഡെ അന്തരിച്ചു. 94 വയസ്സായിരുന്നു. ബംഗ്ലൂരില്‍ വച്ചായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ...

No comments:
Post a Comment