Latest News

ക­ന്ന­ഡ ­ഭാ­ഷാ­ വി­ഭാ­ഗത്തെ ഒ­ഴി­വാ­ക്ക­ണം: സി­പി­ഐ­ എം­

കാ­സര്‍­കോ­ട്­:­ പി­എ­സ്‌­സി­ പ­രീ­ക്ഷ­യെ­ഴു­താ­ന്‍ മ­ല­യാ­ളം­ നിര്‍­ബ­ന്ധ­മാ­ക്കി­യ­ ഉ­ത്ത­ര­വില്‍­നി­ന്ന്­ ക­ന്ന­ഡ­ ഭാ­ഷാ­ ന്യൂ­ന­പ­ക്ഷ­ത്തെ­ ഒ­ഴി­വാ­ക്ക­ണ­മെ­ന്ന്­ സി­പി­ഐ­ എം­ ജി­ല്ലാ­ക­മ്മി­റ്റി­ പ്ര­സ്­താ­വ­ന­യില്‍­ ആ­വ­ശ്യ­പ്പെ­ട്ടു.­ ക­ന്ന­ഡ­യില്‍­ പി­എ­സ്‌­സി­ പ­രീ­ക്ഷ­യെ­ഴു­താ­ന്‍ ഇ­വര്‍­ക്ക്­ മു­മ്പേ­ അ­നു­വാ­ദ­മു­ണ്ട്.­ ജി­ല്ല­യില്‍­ വി­വി­ധ­ ത­സ്­തി­ക­ക­ളില്‍­ ക­ന്ന­ഡ­ ഭാ­ഷാ­വി­ഭാ­ഗ­ത്തി­ന്­ സം­വ­ര­ണ­മു­ണ്ട്.­ ഈ­ വി­ഭാ­ഗ­ത്തി­നു­മേല്‍­ മ­ല­യാ­ളം­ നിര്‍­ബ­ന്ധ­മാ­ക്കു­ന്ന­ത്­ ആ­യി­ര­ക്ക­ണ­ക്കി­ന്­ വ­രു­ന്ന­ ഭാ­ഷാ­ ന്യൂ­ന­പ­ക്ഷ­ത്തോ­ടു­ള്ള­ അ­നീ­തി­യാ­യി­രി­ക്കും.­ ഉ­ത്ത­ര­വ്­ ഭേ­ദ­ഗ­തി­ ചെ­യ്­ത്­ നി­ല­വി­ലു­ള്ള­ ആ­നു­കൂ­ല്യം­ ക­ന്ന­ഡ­ ഭാ­ഷാ­വി­ഭാ­ഗ­ത്തി­ന്­ തു­ട­ര­ണ­മെ­ന്ന്­ ജി­ല്ലാ­ക­മ്മി­റ്റി­ സര്‍­ക്കാ­രി­നോ­ട്­ ആ­വ­ശ്യ­പ്പെ­ട്ടു­.­




Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.