Latest News

സ്ത്രീധന പീഡനം; ഭര്‍ത്താ­വി­നെ­തിരെ യുവതി കോട­തി­യില്‍

കാ­ഞ്ഞ­ങ്ങാ­ട്: കൂ­ടു­തല്‍ സ്­ത്രീ­ധ­ന­മാ­വ­ശ്യ­പ്പെ­ട്ട് ഭര്‍­ത്താ­വ് ശാ­രീ­രി­ക­മാ­യും മാ­ന­സി­ക­മാ­യും പീ­ഡി­പ്പി­ക്കു­ന്നു­വെ­ന്നാ­രോ­പി­ച്ച് യു­വ­തി കോ­ട­തി­യില്‍ ഹ­ര­ജി നല്‍­കി. പ­ര­വ­ന­ടു­ക്ക­ത്തെ ഐ­സ­ബി­യു­ടെ മ­കള്‍ പി കെ ജാ­സ്­മി(29)­നാ­ണ് ഭര്‍­ത്താ­വ് ഹൈ­ദ്രാ­ബാ­ദ് രാ­ജേ­ന്ദ്ര­ന­ഗ­റി­ലെ പി കെ ഹ­ബീ­ബി(33)­നെ­തി­രെ ഹൊ­സ്­ദുര്‍­ഗ് ജു­ഡീ­ഷ്യല്‍ ഒ­ന്നാം ക്ലാ­സ് മ­ജി­സ്‌­ട്രേ­റ്റ്(­ര­ണ്ട്) കോ­ട­തി­യില്‍ ഹ­ര­ജി നല്‍­കി­യ­ത്.
2006 ന­വം­ബര്‍ 12 നാ­ണ് ഹ­ബീ­ബ് ജാ­സ്­മി­നെ വി­വാ­ഹം ചെ­യ്­ത­ത്. വി­വാ­ഹ­വേ­ള­യില്‍ ജാ­സ്­മി­ന്റെ വീ­ട്ടു­കാര്‍ ഹ­ബീ­ബി­ന് 12 പ­വന്‍ സ്വര്‍­ണ്ണ­വും പ­ണ­വും സ്­ത്രീ­ധ­ന­മാ­യി നല്‍­കി­യി­രു­ന്നു. പി­ന്നീ­ട് കൂ­ടു­തല്‍ സ്വര്‍­ണ്ണ­വും പ­ണ­വും ആ­വ­ശ്യ­പ്പെ­ട്ട് ജാ­സ്­മി­നെ ഹ­ബീ­ബ് പീ­ഡി­പ്പി­ക്കു­ക­യാ­യി­രു­ന്നു. ഇ­തേ തു­ടര്‍­ന്നാ­ണ് ജാ­സ്­മിന്‍ കോ­ട­തി­യെ സ­മീ­പി­ച്ച­ത്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.