ബോവിക്കാനം: കൊപ്രാഷെഡ്ഡിന് തീപിടിച്ച് കൊപ്രയും തേങ്ങയും റബ്ബറുമടക്കം നിരവധി സാധനങ്ങള്‍ കത്തിനശിച്ചു. ബാവിക്കരയിലെ വൈ.അബ്ദുല്‍ റഹ്മാന്റെ കൊപ്ര ഷെഡ്ഡിനാണ് തീപിടിച്ചത്. ഞായറാഴ്ച രാത്രിയോടെയായിരുന്നു സംഭവം. എട്ട്ക്വിന്റല്‍ കൊപ്ര, നാലയിരത്തോളം തേങ്ങ, റബ്ബര്‍ ഷീറ്റുകള്‍ എന്നിവ പൂര്‍ണമായും കത്തിനശിച്ചു. ഓടുമേഞ്ഞ പഴയകെട്ടിടത്തിന്റെ വിലപ്പിടിപ്പുള്ള മരങ്ങളും കത്തിനശിച്ചവയില്‍പെടും. പാത്രങ്ങളും മറ്റ് ഉപകരണങ്ങളും കത്തിയിട്ടുണ്ട്. തീപടരുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ അണയ്ക്കന്‍ ശ്രമം നടന്നുവെങ്കിലും ഫലം കണ്ടില്ല. പിന്നീട് കാസര്‍കോട്ട് നിന്ന് രണ്ട് ഫയര്‍വാനുകള്‍ എത്തിയാണ് തീ അണച്ചത്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചതായി വൈ.അബ്ദുല്‍ റഹ്മാന്‍ പറഞ്ഞു.
ബാവിക്കരയില്‍ കൊപ്രഷെഡ്ഡ് കത്തിനശിച്ചു; ലക്ഷങ്ങളുടെ നഷ്ടം

Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
നീലേശ്വരം: അബുദാബിയില്‍ നിന്ന് കാണാതായ പാലായിയിലെ ഹാരിസ് പൂമാടത്തി(28)നെ അതിര്‍ത്തി സുരക്ഷാ സേന കസ്റ്റഡിയിലെടുത്ത് അല്‍ അഹ്സ സെന്റര്‍ ജയ...
-
കോഴിക്കോട്: ഹയര്‍ സെക്കന്‍ഡറി പഞ്ചവാദ്യത്തില്‍ പെരിങ്ങോടിന്െറ കുത്തക പൂരനാട്ടുകാര് തകര്‍ന്നു. തുടര്‍ച്ചയായി നാലുതവണ വിജയപീഠത്തിലേറിയ...
-
ദുബൈ: തണുപ്പകറ്റാന്‍ തീയിട്ട് മുറിയില്‍ കിടന്നുറങ്ങിയ രണ്ട് ഏഷ്യക്കാരായ ആയമാര്‍ ശ്വാസം മുട്ടി മരിച്ചു. ബര് ദുബൈയിലെ ഒരു വില്ലയിലാണ് സംഭവ...
-
പിലിക്കോട്: റിട്ട. കോളജ് പ്രിന്‍സിപ്പലിന്റെ വീടിനുനേരെ ബോംബെറിഞ്ഞു. കാഞ്ഞങ്ങാ...
-
കാഞ്ഞങ്ങാട്: രാവിലെ വീട്ടില്‍ നിന്നും തുന്നല്‍ ക്ലാസിനു പുറപ്പെട്ട 19കാരിയെ കാണാതായതായി പരാതി. കല്ലൂരാവിയിലെ സഫീറയെയാണ് കാണാതായത്.[www.ma...

No comments:
Post a Comment