നീലേശ്വരം : പഴനെല്ലി ഫ്രണ്ട്സ് ആര്‍ട്സ് സ്പോര്‍ട്സ് ക്ലബ്ബിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ചെറുപ്പുറം ബി എ സി ഓഡിറ്റോറിയത്തില്‍ നാടക സെമിനാര്‍ സംഘടിപ്പിച്ചു. കേരള സംഗീത നാടക അക്കാദമി മുന്‍ ആക്ടിംഗ് ചെയര്മാന് കെ എം രാഘവന് നമ്പ്യാര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. കെ വി ദാമോദരന്‍ അധ്യക്ഷത വഹിച്ചു. വാസു ചേറോട് മാസ്റ്റര്‍ മോഡറേറ്ററായിരുന്നു. നാലു മണിക്കൂര്‍ നീണ്ട സംവാദത്തില്‍ നാടക രംഗത്തെ പ്രഗല്ഭരായ ടി പി കുഞ്ഞിക്കണ്ണന്, ഉദിനൂര്‍ ബാലഗോപാലന്, പി വി കൃഷ്ണന് മണിയാട്ട്, കെ നാരായണന് ചെറപ്പുറം, ഇ വി സി നീലേശ്വരം ഗംഗന് ആയിറ്റി, ഭരതന് നീലേശ്വരം, പി വി രാമചന്ദ്രന് മാസ്റ്റര്‍, വി എസ് നമ്പൂതിരി, നന്ദന് മാണിയാട്ട്, കെ വി കെ എളേരി, പി അശോക് കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
നാടക സെമിനാര്‍ സംഘടിപ്പിച്ചു

Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
കാസര്‍കോട് : കീഴൂര്‍ പടിഞ്ഞാര്‍ മഖാം ഉറൂസ് ഏപ്രില്‍ 26 മുതല്‍ മെയ് ഏഴു വരെ നടത്താന്‍ മഖാം പരിപാലന കമ്മിറ്റി യോഗം തീരുമാനിച്ചു. യോഗത്തില്‍ ...
-
സുല്‍ത്താന്‍ബത്തേരി: പൗര പ്രമുഖനും വിവിധ സ്ഥാപനങ്ങളുടെ ഭാരവാഹിയുമായ സുല്‍ത്താന്‍ബത്തേരി കക്കോടന്‍ മൂസ ഹാജി(85) നിര്യാതനായി. വ്യവസായ മന്ത്...
-
ഒരു കാലത്ത് രാഷ്ട്രീയ അധികാരത്തിന്റെ ആസ്ഥാനമായിരുന്നു അള്ളടം ദേശം. അള്ളടം മുക്കാതം നാട് എന്നും വിളിച്ചിരുന്നു. തെക്ക് തൃക്കരിപ്പൂര്‍ ഒളവ...
-
അപകടത്തില്‍ കാല് നഷ്ടപ്പെട്ടപ്പോള്‍ സുബ്രീതിന് കിട്ടിയത് പുതിയൊരു ജീവിതം. ലുധിയാനയിലെ 27കാരിയായ സുബ്രീത് കൗര്‍ ആണ് ഒരു കാലുമായി നൃത്തം ച...
-
വ ര്‍ഷങ്ങള്‍ക്കു മുമ്പ് കേരളത്തിലെ, പ്രത്യേകിച്ച് മലബാര്‍ മേഖലയിലെ മുസ്ലിം വീടുകള്‍ കേന്ദ്രീകരിച്ചു ഗൃഹ സന്ദര്‍ശനം നടത്തിയിരുന്ന ഒരു വിഭ...
No comments:
Post a Comment