കുമ്പള: പാളം മുറിച്ചുകടക്കുന്നതിനിടയില്‍ തീവണ്ടി തൊട്ടുമുന്നിലെത്തിയപ്പോള്‍ പതറിപ്പോയ രണ്ടു സ്ത്രീകളെ ജീവന് പണയം വെച്ച് രക്ഷിച്ച യുവാവിന് റെയില്‍വെയുടെ പ്രശംസാപത്രം. റെയില്‍വെ ജീവനക്കാരനായ സി.മനോജിനാണ് പാലക്കാട് ഡിവിഷണല്‍ റെയില്‍വെ മാനേജര്‍ പ്രശംസാപത്രം നല്‍കിയത്.
2012 ഡിസംബര്‍ 24 ന് കുമ്പളയിലാണ് സംഭവം. ട്രെയിന്‍ വരുന്നത് ശ്രദ്ധിക്കാതെ പാളം കടക്കുകയായിരുന്ന രണ്ടു സ്ത്രീകളെ പാളത്തില്‍ നിന്നും പൊക്കിയെടുത്ത് പുറത്തേക്ക് തള്ളി മനോജും ഒപ്പം ചാടുകയായിരുന്നു.
കുതിച്ചു പായുന്ന വണ്ടിക്കുമുന്നില്‍ സ്വന്തം ജീവന് പണയം വെച്ച് യുവതികളെ രക്ഷിച്ച മനോജിന്റെ പ്രവൃത്തിയെ നാട്ടുകാര്‍ പ്രശംസിച്ചിരുന്നു.മനോജിന്റെ ധീരത പത്ര വാര്‍ത്തയിലൂടെ അറിയാനിടയായ റെയില്‍വെ ഡിവിഷണല്‍ മാനേജര്‍ പ്രശംസാപത്രം നല്‍കുകയായിരുന്നു.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
ഉദുമ: ഉദുമയിലെ അറിയപ്പെടുന്ന കബഡി താരം കൊപ്പലിലെ കുഞ്ഞിക്കണ്ണന് (52) നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയില്‍ ചൊവ്വാഴ്...
-
ബേക്കല്‍: സ്ത്രീധനമെന്ന വിപത്തിനെതിരെ ഒററയാന്‍ പോരാട്ടം നടത്തിവന്ന കാസര്‍കോട് സീതാംഗോളിയിലെ അബ്ദുല്‍ ലത്തീഫ് സ്ത്രീധനം വാങ്ങാതെ പാവപ്പെട്ട...
-
കണ്ണൂര്‍:[www.malabarflash.com] പെണ്‍കുട്ടിയുമായി പ്രണയത്തിലായ യുവാവിനെ പെണ്‍കുട്ടിയുടെ സഹോദരനും സംഘവും തട്ടികൊണ്ട് പോയി ആക്രമിച്ചു. കണ്ണ...
-
കാഞ്ഞങ്ങാട്: 125 വ്യത്യസ്ത ലോക രാഷ്ട്രങ്ങളുടെ ബഹുവര്‍ണ്ണ പതാകകള്‍, രാജ്യങ്ങളുടെ ചരിത്രം, ഭാഷ, ഭൂമിശാസ്ത്രം, നാണയങ്ങള്‍, കലകള്‍, സംസ്കാരങ...
-
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച രണ്ടു കി...

No comments:
Post a Comment