കുണിയ: 'ധര്‍മ പതാകയേന്തുക' എന്ന സന്ദേശത്തില്‍ ആറുമാസമായി നടന്നു വരുന്ന എസ്. വൈ. എസ്. മെമ്പര്‍ഷിപ്പ് പുനഃസംഘടനാ ക്യാമ്പയിന് ഭാഗമായുള്ള സര്‍ക്കിള്‍ പ്രതിനിധി സമ്മേളനം കുണിയ സുന്നി സെന്ററില്‍ നടന്നു. യൂണിറ്റില്‍ നിന്ന് തെരഞ്ഞടുത്ത കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ സര്‍ക്കിള്‍ പുതിയ ഭാരവാഹികളെ തെരഞ്ഞടുത്തു
ഇസ്മാഈല്‍ സഅദി പാറപ്പള്ളി (പ്രസി), അബ്ദുല്‍ ഹമീദ് സി.എച്ച് (സെക്രട്ടറി), സി.പി, അബ്ദുല്ല ചെരുമ്പ (ട്രഷറര്‍), അബ്ദുല്‍ കരീം സഖാഫി കുണിയ, സത്താര്‍ പെരിയ (വൈസ്. പ്രസി), അബ്ദുല്‍ റഷീദ്, അബ്ദുര്‍ റഹ്മാന് (ജോ.സെക്രട്ടറി).
ഇസ്മാഈല്‍ സഅദി പാറപ്പള്ളി അധ്യക്ഷനായ യോഗം അഷ്റഫ് കരിപ്പൊടി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ കരീം സഖാഫി കുണിയ സ്വാഗതവും, സി.എച്ച്. അബ്ദുല്‍ ഹമീദ് നന്ദിയും പറഞ്ഞു.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
കണ്ണൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ ഏറ്റവും കൂടുതല്‍ പോയിന്റ് ലഭിക്കുന്ന ജില്ലക്കുള്ള സ്വര്‍ണക്കപ്പ് ശനിയാഴ്ച വൈകീട്ടോടെ കണ്ണൂരില...
-
കണ്ണൂർ: ഓട്ടോയിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെ യുവാവ് മാനഭംഗപ്പെടുത്താൻ ശ്രമിച്ചു. കണ്ണൂർ ഇരിട്ടിയിലാണ് സംഭവം.[www.malabarflash.com] ...
-
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സിലറെ ചൊല്ലി മുസ്ലീം ലീഗില്‍ അതൃപ്തി പുകയുന്നു. ലീഗ് നോമിനായ വൈസ് ചാന്‍സിലര്‍ എം ടി അബ്ദുല്‍...
-
മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ അംഗവും കോട്ടുമല ഇസ്ലാമിക് കോംപ്ലക്സ് പ്രിന്‍സിപ്പളുമായ മലപ്പുറം കൂട്ടിലങ്ങാടി-കട...
-
മണ്ണാര്‍ക്കാട്:[www.malabarflash.com] കല്ലാംകുഴിയില്‍ കാന്തപുരം വിഭാഗം സുന്നി പ്രവര്‍ത്തകരും സഹോദരരുമായ പള്ളത്ത് ഹംസയെയും നുറുദ്ദീനെയും...
No comments:
Post a Comment