കുളിക്കുന്നതിനിടെ ക്രിക്കറ്റ് ബോള്‍ വെള്ളത്തില്‍ എറിഞ്ഞ് കളിക്കുകയായിരുന്നു. ഇതിനിടെ ഒഴുകിപ്പോയ ബോള്‍ എടുക്കാന്‍ ശ്രമിച്ചപ്പോഴായിരുന്നു അപകടം. നിലവിളികേട്ട് സമീപവാസികള്‍ വള്ളവുമായി എത്തി മുങ്ങിക്കൊണ്ടിരുന്ന നിഖില്‍ദാസ്, അജിത് എന്നിവരെ കരയ്‌ക്കെത്തിച്ചു. ചേര്‍ത്തല ഫയര്‍ഫോഴ്‌സും സി.ഐ കെ ജി അനീഷും തഹസില്‍ദാര്‍ രാജീവനും തിരച്ചിലിന് നേതൃത്വം നല്‍കി. കൊച്ചി നേവല്‍ബേസില്‍നിന്നെത്തിയ മുങ്ങല്‍വിദഗ്ധരാണ് വൈകീട്ട് 5.30ഓടെ മൃതദേഹങ്ങള്‍ കണെ്ടടുത്തത്. സ്വരാജിന്റെ മാതാവ്: അമ്പിളി. ഏക സഹോദരി: സൂര്യ. ദീപു ടി.ടി.സി കഴിഞ്ഞ് ഗസ്റ്റ് അധ്യാപകനായി ജോലിചെയ്തുവരുകയായിരുന്നു. ഏക സഹോദരി: ദീപ്തി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment