Latest News

തൃ­ക്ക­രി­പ്പൂര്‍ ടൗ­ണി­ലെ ഓ­ട്ടോ ഡ്രൈവര്‍ അബ്ദു­ള്ള നിര്യാതനായി

 തൃക്കരിപ്പൂര്‍: തൃ­ക്ക­രി­പ്പൂര്‍ ടൗ­ണി­ലെ ഓ­ട്ടോ ഡ്രൈവര്‍ ഉ­ദി­നൂര്‍ ജ­മാഅ­ത്ത് പ­ള്ളി­ക്ക് സ­മീപ­ത്തെ എം കെ അബ്ദു­ള്ള (55) നിര്യാതനായി. ഭാര്യ: എന്‍ കു­ഞ്ഞാ­മി. മ­ക്കള്‍: ഫൈസല്‍ (ദു­ബാ­യ്), ഫാ­ത്തി­മ, ഫാ­സി­ല, ഫാഹി­ന. മ­രു­മ­ക്കള്‍: എ­സ് മൊ­യ്­തീന്‍ (ഫാ­ഷന്‍ പാ­ലസ്, തൃ­ക്ക­രി­പ്പൂര്‍), മു­സ്­ത­ഫ (ദു­ബാ­യ്), ഫാ­ത്തിമ. ഏക സ­ഹോ­ദ­രി: എം കെ സ­ഫി­യ. ഖ­ബ­റട­ക്കം ബു­ധ­നാ­ഴ്­ച രാ­വിലെ 10 മ­ണി­ക്ക് ഉദി­നൂര്‍ ജ­മാഅ­ത്ത് പ­ള്ളി­ ഖ­ബര്‍സ്ഥാ­നില്‍.







Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.