മഞ്ചേരി: പൂക്കോട്ടൂര്‍ മാരിയാട് സ്വദേശിനി സൗബാനത്തി(20)ന്റെ അസ്വാഭാവിക മരണത്തില്‍ യുവതിയെ ചികിത്സിച്ച സിദ്ധനെ പോലീസ് ചോദ്യം ചെയ്തു. എട്ടുമാസം മുമ്പ് വിവാഹ മോചനം നേടിയ യുവതിയെ വീട്ടുകാര്‍ കൈവിഷം തട്ടിയതാണെന്ന് വിശ്വസിച്ച് കൊണേ്ടാട്ടി കൊട്ടപ്പുറത്തുള്ള സിദ്ധനെ സമീപിച്ചിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 24നാണ് യുവതി മരണപ്പെട്ടത്.
മരണത്തില്‍ ദുരൂഹതയുള്ളതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ്് ആശുപത്രിയില്‍ വച്ചാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് സിദ്ധനെ ചോദ്യം ചെയ്തുവരുന്നു.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
മലപ്പുറം: വാണിയമ്പലം സ്വദേശിയായ പ്രവാസി ബിസിനസുകാരന്റെ 85 ലക്ഷം രൂപയോളം വരുന്ന സൗദി റിയാൽ ജിദ്ദയിൽ വച്ചു തട്ടിയെടുത്ത കേസിൽ രണ്ടാം പ്രതിയ...
-
കോയമ്പത്തൂര്‍: [www.malabarflash.com] മാവോയിസ്റ്റ് നേതാവ് രൂപേഷും സംഘവും കോയമ്പത്തൂരില്‍ പിടിയില്‍. രൂപേഷും ഭാര്യ ഷൈനയുമടങ്ങുന്ന അഞ്ചംഗ സ...
-
ഉദുമ: [www.malabarflash.com] കളനാട്ടെ യുഡിഎഫ് കുടുംബയോഗത്തിലെ പ്രസംഗം വിവാദമാക്കിയത് രാഷ്ട്രീയപ്രേരിതവും സി.പി.എമ്മിന്റെ ഗൂഢാലോചനയുടെ ഫല...
-
കോഴിക്കോട്: എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി കേരളത്തിനു പുറത്തുള്ള ഉപരിപഠന സാധ്യതകള്‍ പരിചയപ്പെടുത്തുന്നതിനു വേണ്ടി ഹയര്‍ എഡൂക്കേഷന്‍ സെമിനാ...
-
കണ്ണൂര്‍:[www.malabarflash.com] തലശ്ശേരിയിലെ എന്‍ഡിഎഫ് പ്രവര്ത്തകന് ഫസലിനെ വധിച്ചതു താനുള്‍പ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന മൊഴിയ...

No comments:
Post a Comment