കോഴിക്കോട്: സാഫ്രോണ്‍ ഇന്‍ഫോര്‍മാട്രിക്‌സ് ട്രൂലി ട്രെഡീഷണല്‍ മിസ് മലബാര്‍ സൗന്ദര്യമത്സരത്തിന്റെ ഫൈനല്‍ മാര്‍ച്ച് 30ന് കടവ് റിസോര്‍ട്ടില്‍ നടക്കും. മിസ് ശ്രീലങ്ക ടാമി ദുഷന്തി, ചോലയില്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ പ്രദീപ് ചോലയില്‍, ഡിമ്പിള്‍ സാറ, ഡോ. അജിത എന്നിവരാണ് വിധികര്‍ത്താക്കള്‍.
ചാന്ദ്‌നി ചന്ദ്രന്‍, നേഹ രത്‌നാകരന്‍, അര്‍ത്തനാ ജയറാം, മാനസ നായര്‍, സുമിത്ര, വര്‍ണിത, പ്രീഷ്‌ന രവീന്ദ്രന്‍, അന്‍ഷാ അജിത്ത്, ഹരിഷ്മ ഹരിദാസ്, മനീഷ സാമുവല്‍, പ്രണതി റോയ്, മരീന മൈക്കിള്‍, ഗീതുകൃഷ്ണകുമാര്‍, നയനാ നാഗരാജ്, തനുശ്രീ രഘുറാം, ഗോപിക അനില്‍ എന്നീ പതിനാറ് പേരാണ് ഫൈനലിസ്റ്റുകളെന്ന് സാഫ്രോണ്‍ ഇന്‍ഫോര്‍മാട്രിക്‌സ് എം.ഡി. പ്രവീണ്‍ ചന്ദ്, കോറിയോഗ്രാഫര്‍ ടാലു എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
തെന്നിന്ത്യന്‍ സിനിമാതാരം പ്രശാന്ത് ഫൈനലിന് മുഖ്യാതിഥിയായെത്തും. കഴിഞ്ഞവര്‍ഷത്തെ ഫസ്റ്റ് റണ്ണര്‍ അപ്പ് ആതിരഗോപകുമാറും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment