രാജ്യത്തെ 56,397 ഗ്രാമങ്ങളില്‍ മൊബൈല്‍ഫോണ്‍ സൗകര്യമില്ല. 11ാം പഞ്ചവത്സരപദ്ധതി കാലത്ത് 95.13 കോടി ടെലിഫോണ്‍ കണക്ഷനുകളാണ് രാജ്യത്ത് അനുവദിച്ചത്. ലക്ഷ്യമിട്ടതിനേക്കാള്‍ 35 കോടി അധികം കണക്ഷനുകളാണ് ഇതേ കാലയളവില്‍ കൈവരിച്ചത്. ഇതില്‍ 33 കോടി കണക്ഷനുകളും ഗ്രാമീണ മേഖലയിലാണ്. 2017ഓടെ 70 ശതമാനം ടെലിസാന്ദ്രതയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ആന്റോ ആന്റണി എം.പിയെ മന്ത്രി അറിയിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News, Mobile Phone
No comments:
Post a Comment