ഹംസ മിസ്ബാഹി ഓട്ടപടവ് ജീലാനി അനുസ്മരണ പ്രഭാഷണം നടത്തി. സ്വാഗതസംഘം ചെയര്മാന് മുഹമ്മദ് അശ്ക്കര്‍ അലി പതാക ഉയര്‍ത്തി. ബഷീര്‍ മങ്കയം സ്വാഗതവും മടിക്കൈ അബ്ദുല്ല ഹാജി നന്ദിയും പറഞ്ഞു.
പടന്നക്കാട് സുന്നി സെന്റര്‍ ഉദ്ഘാടനം ചെയ്തു
പടന്നക്കാട്: എസ് വൈ എസ്, എസ് എസ് എഫ്, എസ് ബി എസ് പടന്നക്കാട് യൂനിറ്റിനു കീഴില്‍ ആരംഭിച്ച സുന്നിസെന്റര്‍ സയ്യിദ് അബ്ദുറഹ്മാന് ഇമ്പിച്ചിക്കോയ തങ്ങള്‍ ബായാര്‍ ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി അധ്യക്ഷത വഹിച്ചു. കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, സി അബ്ദുല്ല ഹാജി ചിത്താരി, അശ്റഫ് അശ്റഫി, പി എച്ച് ആലിക്കുട്ടി ഹാജി, എം ഹസൈനാര്‍ പടന്നക്കാട്, ഇ കെ കെ പടന്നക്കാട്, ടി കുഞ്ഞികൃഷ്ണന്, ഡോ. കെ പി ഹാരിസ്, സി എ അബ്ദുല്‍ഹമീദ് മൗലവി, അബൂബക്കര്‍ ബാഖവി, സി എച്ച് മുഹമ്മദ്കുഞ്ഞി ഹാജി, സ്വാലിഹ് ഹാജി മുക്കൂട്, എ എസ് എ തങ്ങള്‍ മാണിക്കോത്ത്, മഹ്മൂദ് അംജദി, റാശിദ് ഹിമമി, കെ കെ മൂസ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഹംസ മിസ്ബാഹി ഓട്ടപടവ് ജീലാനി അനുസ്മരണ പ്രഭാഷണം നടത്തി. സ്വാഗതസംഘം ചെയര്മാന് മുഹമ്മദ് അശ്ക്കര്‍ അലി പതാക ഉയര്‍ത്തി. ബഷീര്‍ മങ്കയം സ്വാഗതവും മടിക്കൈ അബ്ദുല്ല ഹാജി നന്ദിയും പറഞ്ഞു.
ഹംസ മിസ്ബാഹി ഓട്ടപടവ് ജീലാനി അനുസ്മരണ പ്രഭാഷണം നടത്തി. സ്വാഗതസംഘം ചെയര്മാന് മുഹമ്മദ് അശ്ക്കര്‍ അലി പതാക ഉയര്‍ത്തി. ബഷീര്‍ മങ്കയം സ്വാഗതവും മടിക്കൈ അബ്ദുല്ല ഹാജി നന്ദിയും പറഞ്ഞു.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
കോയമ്പത്തൂര്‍: [www.malabarflash.com] മാവോയിസ്റ്റ് നേതാവ് രൂപേഷും സംഘവും കോയമ്പത്തൂരില്‍ പിടിയില്‍. രൂപേഷും ഭാര്യ ഷൈനയുമടങ്ങുന്ന അഞ്ചംഗ സ...
-
ഉദുമ: [www.malabarflash.com] കളനാട്ടെ യുഡിഎഫ് കുടുംബയോഗത്തിലെ പ്രസംഗം വിവാദമാക്കിയത് രാഷ്ട്രീയപ്രേരിതവും സി.പി.എമ്മിന്റെ ഗൂഢാലോചനയുടെ ഫല...
-
മലപ്പുറം: വാണിയമ്പലം സ്വദേശിയായ പ്രവാസി ബിസിനസുകാരന്റെ 85 ലക്ഷം രൂപയോളം വരുന്ന സൗദി റിയാൽ ജിദ്ദയിൽ വച്ചു തട്ടിയെടുത്ത കേസിൽ രണ്ടാം പ്രതിയ...
-
കണ്ണൂര്‍:[www.malabarflash.com] തലശ്ശേരിയിലെ എന്‍ഡിഎഫ് പ്രവര്ത്തകന് ഫസലിനെ വധിച്ചതു താനുള്‍പ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന മൊഴിയ...
-
കോഴിക്കോട്: എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി കേരളത്തിനു പുറത്തുള്ള ഉപരിപഠന സാധ്യതകള്‍ പരിചയപ്പെടുത്തുന്നതിനു വേണ്ടി ഹയര്‍ എഡൂക്കേഷന്‍ സെമിനാ...

No comments:
Post a Comment