Latest News

പരവനടുക്കം കലാസമിതിയുടെ പഴയ കാല അംഗങ്ങള്‍ വീണ്ടും ഒരുമിക്കുന്നു

പരവനടുക്കം: ചെമ്മനാട് പഞ്ചായത്തിന്റെ കലാ-സാംസ്‌ക്കാരിക രംഗങ്ങളില്‍ നിറസാന്നിധ്യമായിരുന്ന പരവനടുക്കം കലാസമിതിയുടെ പഴയ കാല അംഗങ്ങള്‍ നീ ഇടവേളയ്ക്ക് ശേഷം വീണ്ടും ഒരുമിക്കുന്നു. കലാ-സാംസ്‌ക്കാരിക മുന്നേറ്റത്തിന് വഴി വിളക്കായും ജാതിമത രാഷ്ട്രീയ ഭേദമില്ലാതെ പാട്ടു പാടിയും കഥപറഞ്ഞും നാടകം കളിച്ചും മാനവ സമൂഹത്തെ പരസ്പരം സ്‌നേഹിക്കാന്‍ പഠിപ്പിക്കുകയും നാടിന്റെ വികസനത്തിനും ക്ഷേമത്തിനുമായി പ്രവൃത്തിക്കുകയും നാടിന്റയും നാട്ടുകാരുടെയും ആസ്വാദന കേന്ദ്രമായിരുന്ന പരവനടുക്കം കലാസമിതിയുടെ സംഗമം 31നു വൈകിട്ടു അഞ്ചിന് ചെമ്മനാട് ഗവ:എല്‍പി സ്‌കൂളില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.