ഉദുമ[www.malabarflash.com]: മലബാറിലെ ഏററവു വലിയ ഉത്സവമായ പാലക്കുന്ന് ഭഗവതി ക്ഷേത്രം ഭരണി മഹോത്സവത്തിന് കൊടിയേറി, ഭണഡാര വീട്ടില്‍ നിന്നും എഴുന്നെള്ളത്ത് ക്ഷേത്ര നടയില്‍ എത്തിയശേഷം, കലശാട്ടും കഴിഞ്ഞതിന് ശേഷം നടന്ന കൊടിയേറ്റത്തിന്‍ സാക്ഷികളാകാന്‍ വന്‍ ജനാവലിയാണ് ഞായറാഴ്ച രാത്രി പാലക്കുന്നിലെത്തിയത്. കെടിയേററത്തിന് ശേഷം ആകാശത്ത് വര്‍ണ്ണ വിസ്മയങ്ങള്‍ തീര്‍ത്ത് കരിമരുന്ന് പ്രയോഗവും നടന്നു.
തിങ്കളാഴ്ച ഭൂതബലി ഉത്സവ ദിവസം രാത്രി സിനിമാ പിന്നണിഗായികമാരുള്‍പ്പെട്ട സംഘത്തിന്റെ ഗാനമേളയും പൂരക്കളിയും നടക്കും. താലപ്പൊലി ഉത്സവനാളായ ചൊവ്വാഴ്ച വിശേഷാല്‍ പൂജകളും, ഉച്ചക്ക് അന്നദാനവും രാത്രിയില്‍ കോമഡിഷോയും ഉണ്ടായിരിക്കും.
പ്രസിദ്ധമായ ആയിരത്തിരി മഹോത്സവം ബുധനാഴ്ച്ചയാണ്. രാത്രി 11 മണിക്ക് ഉദുമ പടിഞ്ഞാര്‍ക്കര തിരുമുല്‍ക്കാഴ്ച ക്ഷത്രനടയില്‍എത്തും, 12 മണിയോടെ അരവത്ത് കുതിരക്കോട് മുതിയക്കാല്‍ പ്രദേശ വാസികള്‍ തിരുമുല്‍ കാഴ്ചയായി അഞ്ചു പവനുള്ള സ്വര്‍ണ്ണമാല ദേവിക്ക് സമര്‍പ്പിക്കും. തുടര്‍ന്ന് തൃശ്ശൂരില്‍ നിന്നുള്ള സംഘത്തിന്റെ വെടികെട്ട് അരങ്ങേറും.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

പുലര്‍ച്ചെ ഒരുമണിയോടെ പള്ളിക്കര തണ്ണിര്‍പ്പുഴ വാസികളുടെ കാഴ്ച സമര്‍പ്പണം.
അരമങ്ങാനം കാഴ്ച രാത്രി ഒന്നരയോടെ ക്ഷേത്ര നടയില്‍ എത്തും. ഘണ്ടാ കര്‍ണ്ണന്‍
ദൈവത്തിനു അണിയിക്കാന്‍ പത്തു പവന്‍ തൂക്കമുള്ള സ്വര്‍ണ്ണ പൂനൂലാണ് അരമങ്ങാനം പ്രദേശവാസികള്‍ സര്‍പ്പിക്കുന്നത്. തുടര്‍ന്നു പുലര്‍ച്ചെ നാല്മണിക്ക് ആയിരത്തിരി ഉത്സവം. ഓരോകാഴ്ചകള്‍ക്ക് ശേഷവും വെടികെട്ടുണ്ടാകും.
അരമങ്ങാനം കാഴ്ച രാത്രി ഒന്നരയോടെ ക്ഷേത്ര നടയില്‍ എത്തും. ഘണ്ടാ കര്‍ണ്ണന്‍
ദൈവത്തിനു അണിയിക്കാന്‍ പത്തു പവന്‍ തൂക്കമുള്ള സ്വര്‍ണ്ണ പൂനൂലാണ് അരമങ്ങാനം പ്രദേശവാസികള്‍ സര്‍പ്പിക്കുന്നത്. തുടര്‍ന്നു പുലര്‍ച്ചെ നാല്മണിക്ക് ആയിരത്തിരി ഉത്സവം. ഓരോകാഴ്ചകള്‍ക്ക് ശേഷവും വെടികെട്ടുണ്ടാകും.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment