കൊച്ചി: സര്‍വീസസിന് തുടര്‍ച്ചയായ രണ്ടാം തവണയും സന്തോഷ് ട്രോഫി കിരീടം. ആവേശകരമായ മല്‍സരത്തില്‍ സഡന്‍ഡെത്തിലാണ് സര്‍വീസസ് കേരളത്തെ തോല്‍പ്പിച്ചത്.
നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഇരു ടീമുകളും ഗോള്‍ നേടിയില്ല. ഷൂട്ടൗട്ടിലേക്ക് നീണ്ട മല്‍സരത്തില്‍ ഇരുടീമുകളും മൂന്ന് ഗോളുകള്‍ വീതം നേടി.
സന്തോഷ് ട്രോഫിയില്‍ ഇതുവരെ 12 തവണ കേരളവും സര്‍വീസസും നേര്‍ക്കുനേര്‍ മല്‍സരിച്ചിരുന്നു. അഞ്ച് കളികളില്‍ സര്‍വീസസും മൂന്ന് കളികളില്‍ കേരളവും വിജയം നേടിയപ്പോള്‍ നാലു മല്‍സരങ്ങള്‍ സമനിലയില്‍ പിരിഞ്ഞിരുന്നു. ഇതാദ്യമായാണ് കേരളം സര്‍വീസസിനെതിരെ ഫൈനല്‍ കളിച്ചത്.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
കണ്ണൂര്‍: മുന്‍ ഡിവൈ.എസ്.പി. താവക്കര ബത്തേരീസില് അബ്ദുള്‍ ഹക്കിം ബത്തേരി(69) അന്തരിച്ചു. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ശനിയാഴ്...
-
തിരുവനന്തപുരം: സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം എം.എ. ബേബിയെ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പി...
-
കാസര്‍കോട് : പ്രവാസി വ്യവസായി വെള്ളാപ്പിലെ എ.ബി അബ്ദുല്‍ സലാം ഹാജിയെ (59) കൊലപ്പെടുത്തിയ കേസിലെ ഏഴ് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ...
-
കാഞ്ഞങ്ങാട്: തൃക്കരിപ്പൂര്‍ വെള്ളാപ്പിലെ ഗള്‍ഫ് വ്യാപാര പ്രമുഖന് എ ബി അബ്ദുള്‍ സലാം ഹാജിയുടെ മണിമാളികയില് റമദാന് മാസത്തിലെ ഇരുപത്തേഴാം...
-
ന്യൂഡല്‍ഹി: സൗദി സ്വദേശിവത്കരണ നടപടികള്‍ ശക്തമാക്കാനുള്ള സര്‍ക്കാറിന്റെ തീരുമാനം മലയാളികളെ കുടുതല്‍ ദുരിതത്തിലാക്കുന്ന പശ്ചാത്തലത്തില്‍ ഇക...


No comments:
Post a Comment