കോട്ടയം: അവിഹിതബന്ധത്തിന്റെ പേരില്‍ മര്‍ദ്ദനമേറ്റത് മന്ത്രി ഗണേശ്കുമാറിനാണെന്ന് ചീഫ് വിപ്പ് പി.സി ജോര്‍ജ്. അവിഹിതബന്ധത്തിന്റെ പേരില്‍ സംസ്ഥാന മന്ത്രിസഭയിലെ ഒരു മന്ത്രിയെ മന്ത്രിമന്ദിരത്തില്‍ വെച്ച് കാമുകിയുടെ ഭര്‍ത്താവ് മര്‍ദ്ദിച്ചതായ ഒരു പത്രവാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു പി.സി ജോര്‍ജ്. 'അടി കിട്ടിയത് ഗണേശിന് തന്നെയെന്ന് എനിക്ക് ബോധ്യമുണ്ട്' ഈരാറ്റുപേട്ടയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ജോര്‍ജ് പറഞ്ഞു.
മുഖ്യമന്ത്രിയും യു.ഡി.എഫും ഇക്കാര്യം ചര്‍ച്ച ചെയ്ത് ഗണേഷിനെ മന്ത്രിസഭയില്‍ നിന്നു മാറ്റണം. ഇങ്ങനെയൊരു സംഭവമുണ്ടായത് മറ്റു മന്ത്രിമാര്‍ക്കും നാണക്കേടുണ്ടാക്കിയെന്നും പി.സി. ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
സ്പാനിഷ്: ബീച്ചില്‍ ഫുട്ബോള്‍ കളിക്കുകയായിരുന്ന 9 കാരനെ മരണം തട്ടിയെടുത്തു. സ്പാനിഷ് ബീച്ചില്‍ കഴിക്കവെയാണ് ബ്രിട്ടീഷുകാരനായ കായ് ഫോസെറ...
-
തിരുവനന്തപുരം: ഹൃദ്യം പദ്ധതിയിൽ സർക്കാർ ചികിത്സ ഒരുക്കാൻ തയ്യാറായിട്ടും, ഡോക്ടർമാരുടെ കർശന മുന്നറിയിപ്പ് അവഗണിച്ച് കാസർകോഡ് നിന്നും തിരുവ...
-
കായംകുളം: പിതാവ് ഓടിച്ച ബൈക്ക് മറിഞ്ഞു പെൺകുട്ടി മരിച്ചു. ചിങ്ങോലി ആയിക്കാട് പുത്തൻവീട്ടിൽ ഇർഷാദിെൻറ മകൾ ഇർഫാന (18) ആണ് മരിച്ചത്.[www....
-
ന്യൂമാഹി:[www.malabarflash.com] പെരിങ്ങാടി മമ്മി മുക്കിലെ പള്ളിയില്‍ വ്യാപാരിയായ സഹാറിനില് പുതിയപുരയില്‍ സിദ്ദീഖിനെ(69) കൊലപ്പെടുത്തി ഖ...
-
ബേക്കല്‍: സ്ത്രീധനമെന്ന വിപത്തിനെതിരെ ഒററയാന്‍ പോരാട്ടം നടത്തിവന്ന കാസര്‍കോട് സീതാംഗോളിയിലെ അബ്ദുല്‍ ലത്തീഫ് സ്ത്രീധനം വാങ്ങാതെ പാവപ്പെട്ട...


No comments:
Post a Comment