കാസര്‍കോട്:മാധ്യമ പ്രവര്‍ത്തകന്‍ വി.വി.പ്രഭാകരന്‍ തയ്യാറാക്കിയ തെയ്യംപഠന ഗവേഷണപ്രബന്ധത്തിന്റെ പുസ്തകരൂപം കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.അബ്ദുള്‍ റഹ്മാന് നല്കി പ്രകാശനം ചെയ്തു.
പ്രസ്‌ക്ലബ് പ്രസിഡന്റ് കെ.വിനോദ് ചന്ദ്രന്‍ അധ്യക്ഷനായി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment