എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. ഈ സര്‍ട്ടിഫിക്കറ്റ് അദ്ദേഹം വിതരണം ചെയ്തു. ലാപ് ടോപ്പ് വിതരണവും ഇ-സിഗ്നേച്ചര്‍ ഉദ്ഘാടനവും പി.ബി.അബ്ദുള്‍ റസാക്ക് എംഎല്‍എ നിര്‍വ്വഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ശ്യാമളാദേവി,കാസര്‍കോട് നഗരസഭാ ചെയര്മാന് ടി.ഇ.അബ്ദുളള,നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ കെ.പി.പ്രദീഷ്,അക്ഷ കോ-ഓര്‍ഡിനേറ്റര്‍ കരീം കോയിക്കല്‍, ഡെപ്യൂട്ടി കളക്ടര്‍ എന്‍.ദേവീദാസ് എന്നിവര്‍ സംസാരിച്ചു. ജില്ലാകളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍ സ്വാഗതവും,എഡിഎം എച്ച്.ദിനേശന് നന്ദിയും പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment