Latest News

ബസ് യാത്രക്കാരന്റെ 9500 രൂപയും 345 യു എ ഇ ദിര്ഹവും പോക്കറ്റടിച്ചു

ചെറുവത്തൂര്‍: ബസ് യാത്രക്കിടയില്‍ 9500 രൂപയും 345 യു.എ.ഇ ദിര്ഹവും വിലപ്പെട്ട രേഖകളും അടങ്ങിയ പേഴ്‌സ് പോക്കറ്റടിച്ചു. കണ്ണാടിപ്പാറ ബ്രദര്‍ വുഡ് ഉടമ ചിത്താരി സ്വദേശി മുഹമ്മദ്­ സാലിയുടെ പണവും െ്രെഡവിംഗ് ലൈസന്‍സും മറ്റു നിരവധി രേഖകളും അടങ്ങിയ പെഴ്‌സാണ് നഷ്ടപ്പെട്ടത് .
കാഞ്ഞങ്ങാട് നിന്ന് കെ എസ് ആര്‍ ടി സി ബസില്‍ ചെറുവത്തൂരിലേക്ക് യാത്രചെയ്യുന്നതിനിടയില് ശനിയാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം. ചന്തേര പോലീസില്‍ പരാതി ന­ല്കി.



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.