Latest News

കര്‍ഷക കോണ്‍ഗ്രസ് ജില്ലാ മുന്‍ പ്രസിഡണ്ട് അബൂബക്കര്‍ നിര്യാതനായി

ചെമ്മനാട്: കര്‍ഷക കോണ്‍ഗ്രസ് ജില്ലാ മുന്‍ പ്രസിഡണ്ട് ചെമ്മനാട്ടെ സി.എച്ച്.പി. അബൂബക്കര്‍(87) നിര്യാതനായി.
ചെമ്മനാട് ജമാഅത്ത് കമ്മിറ്റി വൈസ് പ്രസിഡണ്ട്, പാലോത്ത് പള്ളി പ്രസിഡണ്ട്, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യമാര്‍: ആഇശ
മക്കള്‍: ഷാജഹാന്‍, സൈഫുദ്ധീന്‍, ഹസാലി (ദുബൈ), റഫീഖ് (റിയാദ്), കരാറുകാരന്‍ ഫസല്‍ റഹ്മാന്‍, ഫരീദ് (ശ്രീലങ്ക). മരുമക്കള്‍: ആഇശ, ഖദീജ, ഹസീന, സല്‍മാബി, ലത്വീഫ്, മിസ്ബാഹി (ശ്രീലങ്ക).


 


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.