Latest News

ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ പുസ്തകോത്സവം സമാപിച്ചു


പാലക്കുന്ന് : കാസര്‍കോട് ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതിയുടെ ആഭിമുഖ്യത്തില്‍ നാലുദിവസമായി പാലക്കുന്ന് അംബിക ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്നു വന്ന പുസ്തകോത്സവം സമാപിച്ചു. സമാപന സമ്മേളനം കാഞ്ഞങ്ങാട് എം എല്‍ എ ഇ ചന്ദ്രശേഖരന്‍ നിര്‍വ്വഹിച്ചു. പി കെ അഹമ്മദ് ഹുസൈന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം പാദൂര്‍ കുഞ്ഞാമുഹാജി, യു ശ്യാംഭട്ട്, എ കെ ശശിധരന്‍, കൊപ്പല്‍ പ്രഭാകരന്‍, എ കുഞ്ഞിരാമന്‍, സാവിത്രി ചന്ദ്രശേഖരന്‍, ടി കെ അഹമ്മദ് ഷാഫി, സഫിയ സറഫുദ്ദിന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ടി വി കുഞ്ഞാമന്‍ സ്വാഗതവും ടി രാജന്‍ നന്ദിയും പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.