Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
കോഴിക്കോട്ട് വീണ്ടും സ്വര്‍ണവേട്ട; ഒരുകിലോ സ്വര്‍ണം പിടിച്ചു
കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. അനധികൃതമായി കടത്താന്‍ ശ്രമിച്ച 1.1 കിലോ സ്വര്‍ണമാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം ബുധനാഴ്ച പിടികൂടിയത്. എയര്‍ ഇന്ത്യ എക്സ്പ്രസ്സിന്റെ വിമാനത്തില്‍ ദുബായില്‍നിന്നെത്തിയ താമരശ്ശേരി തച്ചംപൊയില്‍ സ്വദേശി ഷമാസ്അലി (21)യില്‍നിന്നാണ് സ്വര്‍ണം പിടികൂടിയത്. ടേബിള്‍ ലാമ്പിന്റെ ബെയ്സിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. എട്ട് സ്വര്‍ണബിസ്കറ്റുകളും രണ്ട് സ്വര്‍ണക്കട്ടികളുമാണ് ഉണ്ടായിരുന്നത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 28,48,543 രൂപയാണ് ഇതിന്റെ മൂല്യം. ഇയാള്‍ മൂന്നുതവണ വിമാനത്താവളം വഴി വന്നുപോയതായി കണ്ടെത്തിയിട്ടുണ്ട്. സ്വര്‍ണക്കടത്ത് മാഫിയയുടെ കാരിയര്‍ മാത്രമാണ് ഇയാളെന്ന് കരുതുന്നു. ഷമാസ്അലിയെ കസ്റ്റംസ് വിഭാഗം അറസ്റ്റ്ചെയ്തു.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
കാസര്‍കോട് : കീഴൂര്‍ പടിഞ്ഞാര്‍ മഖാം ഉറൂസ് ഏപ്രില്‍ 26 മുതല്‍ മെയ് ഏഴു വരെ നടത്താന്‍ മഖാം പരിപാലന കമ്മിറ്റി യോഗം തീരുമാനിച്ചു. യോഗത്തില്‍ ...
-
സുല്‍ത്താന്‍ബത്തേരി: പൗര പ്രമുഖനും വിവിധ സ്ഥാപനങ്ങളുടെ ഭാരവാഹിയുമായ സുല്‍ത്താന്‍ബത്തേരി കക്കോടന്‍ മൂസ ഹാജി(85) നിര്യാതനായി. വ്യവസായ മന്ത്...
-
കൊച്ചി:[www.malabarflash.com] 'പ്രേമം' ഈ കാലത്തിന്റെ സുഗന്ധമായി തീര്‍ന്ന സിനിമയായി മാറിയിരിക്കുന്നു. അല്‍ഫോന്‍സ് പുത്രന്ന്റെ അസാ...
-
വ ര്‍ഷങ്ങള്‍ക്കു മുമ്പ് കേരളത്തിലെ, പ്രത്യേകിച്ച് മലബാര്‍ മേഖലയിലെ മുസ്ലിം വീടുകള്‍ കേന്ദ്രീകരിച്ചു ഗൃഹ സന്ദര്‍ശനം നടത്തിയിരുന്ന ഒരു വിഭ...
-
ഒരു കാലത്ത് രാഷ്ട്രീയ അധികാരത്തിന്റെ ആസ്ഥാനമായിരുന്നു അള്ളടം ദേശം. അള്ളടം മുക്കാതം നാട് എന്നും വിളിച്ചിരുന്നു. തെക്ക് തൃക്കരിപ്പൂര്‍ ഒളവ...
No comments:
Post a Comment