താമരശ്ശേരി: പരീക്ഷ കഴിഞ്ഞ സഹോദരിയെ കൂട്ടിക്കൊണ്ടുപോകാനെത്തിയ യുവാവിനെ സ്‌കൂള്‍ ഗേറ്റിനടുത്തുവെച്ച് പട്ടികകൊണ്ട് തലയ്ക്കടിച്ച് പരിക്കേല്പിച്ചു. ഈര്‍പ്പോണ പുറായില്‍ മുഹമ്മദ് അസ്‌ലമിനാണ് (30) പരിക്കേറ്റത്. താമരശ്ശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനുമുമ്പില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. പരിക്കേറ്റ മുഹമ്മദ് അസ്‌ലമിനെ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
മുഹമ്മദ് അസ്‌ലമിന്റെ മൊഴിപ്രകാരം പള്ളിപ്പുറം വാടിക്കല്‍ അഫ്‌സല്‍ അലിയുടെയും കണ്ടാലറിയുന്ന മറ്റൊരാളുടെയും പേരില്‍ വധശ്രമത്തിന് പോലീസ് കേസെടുത്തു. ഇവര്‍ മുഹമ്മദ് അസ്‌ലമിനെ ബൈക്കില്‍നിന്ന് വലിച്ചിറക്കി പട്ടികകൊണ്ട് തലയ്ക്കടിക്കുകയായിരുന്നെന്നാണ് മൊഴി. മര്‍ദനമേറ്റ് കരഞ്ഞ തന്റെ വായ പൊത്തിപ്പിടിച്ചു.
മുഹമ്മദ് അസ്‌ലമിന്റെ സഹോദരന് കഴിഞ്ഞദിവസം മര്‍ദനമേറ്റിരുന്നു. ഇതിനെ ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തിലാണ് തന്നെ ആക്രമിച്ചതെന്നും മൊഴിനല്‍കി.
Home
Calicut
പരീക്ഷ കഴിഞ്ഞ സഹോദരിയെ കൂട്ടി ക്കൊണ്ടുപോകാനെത്തിയ യുവാവിനെ തലയ്ക്കടിച്ച് പരിക്കേല്പിച്ചു
പരീക്ഷ കഴിഞ്ഞ സഹോദരിയെ കൂട്ടി ക്കൊണ്ടുപോകാനെത്തിയ യുവാവിനെ തലയ്ക്കടിച്ച് പരിക്കേല്പിച്ചു
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
കണ്ണൂര്‍: മുന്‍ ഡിവൈ.എസ്.പി. താവക്കര ബത്തേരീസില് അബ്ദുള്‍ ഹക്കിം ബത്തേരി(69) അന്തരിച്ചു. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ശനിയാഴ്...
-
തിരുവനന്തപുരം: സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം എം.എ. ബേബിയെ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പി...
-
ന്യൂഡല്‍ഹി: സൗദി സ്വദേശിവത്കരണ നടപടികള്‍ ശക്തമാക്കാനുള്ള സര്‍ക്കാറിന്റെ തീരുമാനം മലയാളികളെ കുടുതല്‍ ദുരിതത്തിലാക്കുന്ന പശ്ചാത്തലത്തില്‍ ഇക...
-
കാസര്‍കോട് : പ്രവാസി വ്യവസായി വെള്ളാപ്പിലെ എ.ബി അബ്ദുല്‍ സലാം ഹാജിയെ (59) കൊലപ്പെടുത്തിയ കേസിലെ ഏഴ് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ...
-
കാഞ്ഞങ്ങാട്: തൃക്കരിപ്പൂര്‍ വെള്ളാപ്പിലെ ഗള്‍ഫ് വ്യാപാര പ്രമുഖന് എ ബി അബ്ദുള്‍ സലാം ഹാജിയുടെ മണിമാളികയില് റമദാന് മാസത്തിലെ ഇരുപത്തേഴാം...

No comments:
Post a Comment