Latest News

എന്‍ഡോസള്‍ഫാന്‍ വിരുദ്ധ മനുഷ്യമതില്‍ VIDEO


എന്‍ഡോസള്‍ഫാന്‍ പീഢിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ കാസര്‍കോട്ട് ഒരുമാസമായി നടത്തിവരുന്ന നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യവുമായി കാസര്‍കോട് നഗരത്തില്‍ നടത്തിയ മനുഷ്യ മതില്‍ അധികൃതരുടെ നിസംഗതയ്‌ക്കെതിരായ താക്കീതായി. വിവിധ സംഘടനകളുടെ നേതാക്കളും പ്രവര്‍ത്തകരും വനിതകളും വിദ്യാര്‍ത്ഥികളും അടക്കം ആയിരണക്കിന് ആളുകള്‍ മനുഷ്യ മതിലില്‍ പങ്കാളികളായി.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News, Endosulfan, Protest, Kasaragod, Kerala, Manushya Mathil, Endosulfan Peeditha Janakeeya Munnani,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.