Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
Home
Gulf
Malappuram
Obituary
കേരളം
മലബാര്‍
സൗദിയില്‍ ഫര്‍ണിച്ചര്‍ കടയ്ക്ക് തീപിടിച്ച് നാല് മലയാളികള്‍ മരിച്ചു
സൗദിയില്‍ ഫര്‍ണിച്ചര്‍ കടയ്ക്ക് തീപിടിച്ച് നാല് മലയാളികള്‍ മരിച്ചു
റിയാദ്: സൗദി അറേബ്യയിലെ ഹായല്‍ പ്രവിശ്യയില്‍ ഫര്‍ണിച്ചര്‍ കടയ്ക്ക് തീപിടിച്ച് നാല് മലയാളികള്‍ മരിച്ചു. രണ്ടു പേര് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. മരിച്ച മലയാളികളില്‍ മൂന്നു പേര് നിലമ്പൂര്‍ മുത്തേടം സ്വദേശികളും ഒരാള്‍ പെരിന്തല്‍മണ്ണ സ്വദേശിയുമാണ്. മുത്തേടം താളിപ്പാടം അധികാരത്തില്‍ സിദ്ധിഖ്, ചെമ്മംതിട്ട സ്വദേശി ശശികുമാര്‍ എന്ന കുട്ടന്, കല്‍ക്കുളം സ്വദേശി ലാലു എന്നിവരാണ് തിരിച്ചറിഞ്ഞ മലയാളികള്‍. ഉത്തര്‍പ്രദേശുകാരനായ ഒരാളും മരിച്ചിട്ടുണ്ട്. പുലര്‍ച്ചെ അഞ്ചരയോടെയാണ് തീപിടുത്തമുണ്ടായത്. കടയില്‍ കിടന്നുറങ്ങിയ ജീവനക്കാരാണ് ഇവരെന്നാണ് വിവരം. സോഫ ഗോഡൗണായി പ്രവര്‍ത്തിച്ചിരുന്ന കടയിലാണ് അപകടമുണ്ടായതെന്നാണ് വിവരം.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
തിരൂർ:∙ ബിബിൻ വധക്കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത രണ്ടു പ്രതികളും പോലീസ് കസ്റ്റഡിയിൽ. ശനിയാഴ്ച എടപ്പാളിലെ വീട്ടിൽ തെളിവെടുപ്പിനുശേഷം ഇ...
-
മേല്‍പറമ്പ്: [www.malabarflash.com] ജി.എച്ച്.എസ്.എസ് ചന്ദ്രഗിരി സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പുതുതായി കടന്നുപോകാന്‍ ഉണ്ടാക്കിയ വഴി സു...
-
ഉദുമ: കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് എരോല്‍ യൂണിററിന്റെ നേതൃത്വത്തില്‍ പുതുതായി ആരംഭിക്കുന്ന സുന്നീ സെന്ററിന്റെ ഉദ്ഘാടനവ...
-
തലശ്ശേരി: ആര് എസ് എസ് പ്രവര്ത്തകന് പിണറായിയിലെ കൊല്ലനാണ്ടി രമിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികള്‍ക്ക് ജില്ലാ സെഷന്...
-
ന്യൂഡല്‍ഹി: രാജ്യത്തെ മദ്റസകളെ ആധുനികവല്‍ക്കരിക്കുമെന്നും മുഖ്യധാര വിദ്യാഭ്യാസവുമായി കൂട്ടിയോജിപ്പിക്കുമെന്നും കേന്ദ്ര ന്യൂനപക്ഷ മന്ത്രി...
No comments:
Post a Comment