Latest News

മാവു­ങ്കാല്‍ ഇല­ക്ട്രി­ക്കല്‍ സെക്ഷന്‍ ഓഫീസ് കെട്ടി­ടോ­ദ്ഘാ­ടനം 24ന്

കാഞ്ഞങ്ങാട്: മാവു­ങ്കാല്‍ ഇല­ക്ട്രി­ക്കല്‍ സെക്ഷന്‍ ഓഫീസ് കെട്ടിടം മാര്‍ച്ച് 24ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് ഊര്‍ജ­-­ഗ­താ­ഗത വകുപ്പ് മന്ത്രി ആര്യാ­ടന്‍ മുഹ­മ്മദ് ഉദ്ഘാ­ടനം ചെയ്യും. ഇ.­ച­ന്ദ്ര­ശേ­ഖ­രന്‍ എംഎല്‍എ അദ്ധ്യ­ക്ഷത വഹി­ക്കും.
പി.­ക­രു­ണാ­ക­രന്‍ എം.പി, കെ.­കു­ഞ്ഞി­രാ­മന്‍ എംഎല്‍എ കെഎ­സ്­ഇബി ചെയര്‍മാന്‍ എം.­ശി­വ­ശ­ങ്കര്‍ എന്നി­വരും ത്രിത­ല­പ­ഞ്ചാ­യത്ത് പ്രതി­നി­ധി­കളും വൈദ്യുതി ബോര്‍ഡ് അംഗ­ങ്ങളും പങ്കെ­ടു­ക്കും.





Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.