Latest News

ന­ഗ­ര­മ­ദ്ധ്യ­ത്തില്‍ പെണ്‍കു­ട്ടിയെ കയ­റി­പി­ടിച്ച യുവാ­വിനെ കയ്യോടെ പിടികൂടി

കാ­ഞ്ഞ­ങ്ങാ­ട്: സ്­കൂള്‍ വി­ദ്യാര്‍­ത്ഥി­നി­യാ­യ പെണ്‍­കു­ട്ടി­യെ ന­ഗ­ര­മ­ദ്ധ്യ­ത്തില്‍ ക­യ­റി­പ്പി­ടി­ച്ച യു­വാ­വി­നെ ക­യ്യോ­ടെ പി­ടി­കൂ­ടി പോ­ലീ­സില്‍ ഏല്‍­പ്പി­ച്ചു.
ശനിയാഴച ഉച്ചയ്­ക്ക് കാ­ഞ്ഞ­ങ്ങാ­ട്ടാ­ണ് സം­ഭ­വം. ബ­ന്ധു­വാ­യ സ്­ത്രീ­ക്കൊ­പ്പം ന­ഗ­ര­ത്തി­ലെ­ത്തി­യ മേ­ലാ­ങ്കോ­ട് സ്വ­ദേ­ശി­നി­യാ­യ പെണ്‍­കു­ട്ടി­യെ­യാ­ണ് കാ­ഞ്ഞ­ങ്ങാ­ട് സൗ­ത്ത് സ്വ­ദേ­ശി­യാ­യ അ­ജി­ത്ത് ക­യ­റി­പ്പി­ടി­ച്ച­ത്. പെണ്‍­കു­ട്ടി ബ­ഹ­ളം വെ­ച്ച­പ്പോള്‍ യു­വാ­വ് സ്ഥ­ല­ത്ത് നി­ന്ന് ഓ­ടി ര­ക്ഷ­പ്പെ­ട്ടു.
ഇ­തി­ന് ശേ­ഷം കോ­ട്ട­ച്ചേ­രി ബ­സ് സ്റ്റാന്റ് പ­ര­സ­ര­ത്ത് വെ­ച്ച് പെണ്‍­കു­ട്ടി യാ­ദൃ­ശ്ചി­ക­മാ­യി യു­വാ­വി­നെ കാ­ണു­ക­യും നേ­ര­ത്തെ ന­ട­ന്ന സം­ഭ­വം കൂ­ടെ­യു­ണ്ടാ­യി­രു­ന്ന­വ­രോ­ട് വി­വ­രി­ക്കു­ക­യും ചെ­യ്­തു. സം­ഭ­വം ശ്ര­ദ്ധ­യില്‍­പ്പെ­ട്ട പ­രി­സ­ര­വാ­സി­ക­ളും ഹോം­ഗാര്‍­ഡു­ക­ളും ചേര്‍­ന്ന് കൈ­യ്യോ­ടെ പി­ടി­കൂ­ടു­ക­യാ­യി­രു­ന്നു. പോ­ലീ­സെ­ത്തി അ­ജി­ത്തി­നെ ക­സ്റ്റ­ഡി­യി­ലെ­ടു­ത്തു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.