ന്യൂഡല്‍ഹി: ഒക്ടോബറിന് ശേഷം തീവണ്ടി യാത്രാ നിരക്ക് കൂട്ടുമെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്പേഴ്സന് വിനയ് മിത്തല്‍. ആറുമാസത്തിനകം ഇന്ധന സര്‍ചാര്‍ജ് ഏര്‍പെടുത്തുമെന്നും പാലക്കാട് കോച്ച് ഫാക്ടറി നാലുവര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇടക്കിടെ ഉണ്ടാകുന്ന ഇന്ധന വില വര്‍ധനവ് മൂലം 3,300 കോടി രൂപയുടെ അധിക ബാധ്യതയാണ് റെയില്‍വേക്ക് ഉണ്ടാകുന്നത്. ഈ നഷ്ടം മറികടക്കാന്‍ നിരക്ക് കൂട്ടലല്ലാതെ വേറെ വഴികളില്ല എന്നാണ് റെയില്‍വേയുടെ വിശദീകരണം. മൂന്നുമാസം മുമ്പാണ് റെയില്‍വേ അവസാനമായി യാത്രാ നിരക്ക് വര്‍ധിപ്പിച്ചത്.
Keywords: New Delhi, Indian Railway, National, Train, Fare Hike, Railway Board Chairperson, surcharge, October,Kasaragod, Kerala, Kerala News, International News, National News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
ദോഹ: മെയ്ഡ് ഇന്‍ ഖത്വര്‍ പ്രദര്‍ശനത്തിന്റെ അഞ്ചാം പതിപ്പ് ഡിസംബര്‍ 14- 17 തീയതികളില്‍ നടത്തുമെന്ന് ഖത്വര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇ...
-
മംഗളൂരു: രണ്ടാംക്ലാസ് വിദ്യാര്‍ഥിനിയുടെ കാലില്‍ നുള്ളിയ അധ്യാപകനെതിരെ രക്ഷിതാക്കളുടെ പരാതിപ്രകാരം പോലീസ് കേസെടുത്തു. കൊല്ലൂര്‍ ഗവ. ഹയര്‍...
-
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാടിനും കാസര്‍കോടിനും ഇടയില്‍ ചിത്താരിക്ക് സമീപം റെയില്‍വേ ട്രാക്കില്‍ കരിങ്കല്‍ മെറ്റല്‍ ഇളകിമാറിയ നിലയില്‍ കണ്ടെത്ത...
-
ഉദുമ[www.malabarflash.com]: 2015-16 വര്‍ഷത്തെ സംസ്ഥാന ദേശീയ സ്കൂള്‍ കലോത്സവത്തില്‍ കലാ-കായിക മത്സരങ്ങളില്‍ വിജയിച്ച പ്രതിഭകളെ അനുമോദിച്ച...
-
പുത്തിഗെ : ഒരു പുരുഷായുസ്സ് മുഴുവനും പാവങ്ങളുടെയും അനാഥകളുടെയും ഉയര്‍ച്ചക്ക് വേണ്ടി പ്രയത്നിച്ച പ്രമുഖ ആത്മീയ പണ്ഡിതനും മുഹിമ്മാത്ത് ശില...


No comments:
Post a Comment