ഉദുമ: ഭാര്യയെ ഫോണ്‍വിളിച്ച് ശല്യംചെയ്തതിന് പോലീസില്‍ നല്കിയ പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരിയെ അക്രമിച്ചതായി പരാതി. ഉദുമ പഞ്ചായത്ത് മുസ്ലിം ലീഗ് മുന്‍ സെക്രട്ടറിയും ബാംഗ്ലൂരിലെ വ്യാപാരിയുമായ ഉദുമ കുണ്ടുകുളംപാറ എം. യൂസഫി(54)നെയാണ് അക്രമത്തില്‍ പരിക്കേററ നിലയില്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഉദുമ ടൗണ്‍ ജുമാ മസ്ജിദില്‍ നിന്നും ജുമുഅ നിസ്ക്കാരം കഴിഞ്ഞ് ഇറങ്ങി വരുന്നതിനിടയില്‍ കാറിന് പിറകില്‍ ഒളിച്ചിരിക്കുകയായിരുന്ന ഈച്ചിലിങ്കാലിലെ ഹസന്റെ നേതൃത്വത്തിലുള്ള നാലംഗസംഘം അക്രമിക്കുകയായിരുന്നുവെന്ന് യൂസഫ് പരാതിപ്പെട്ടു.
കുറച്ച് ദിവസംമുമ്പ് തന്റെ ഭാര്യയെ ഫോണ്‍വിളിച്ച് ശല്യംചെയ്തതിന് യൂസഫ് നല്കിയ പരാതിയില്‍ ഹസന് എന്നയാള്‍ക്കെതിരെ ബേക്കല്‍ പോലീസ് കേസെടുത്തിരുന്നു. ആ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അക്രമിക്കുകയായിരുന്നുവെന്നും യൂസഫ് പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News, Udma, Attack, Injured, Hospital, Kasaragod, Car, Kerala, Police, Complaint, Case,
Subscribe to:
Post Comments (Atom)
Follow us on facebook

Popular Posts
-
കാസര്‍കോട്: ഗുണ്ടാതലവന്‍ ഉപ്പള ബപ്പായത്തൊട്ടിയിലെ കാലിയാറഫീഖിനെ വെടിവെച്ചുകൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന കാസര്‍കോട് മേല്‍പ്പറമ്പ് ...
-
ഉള്ളാള്‍: വാട്സ് ആപ്പ് സന്ദേശത്തിന്റെ പേരില്‍ യുവാവിന് നേരെ വെടിയുതിര്‍ത്ത യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയെ ഉള്ളാള്‍ പോലീസ്...
-
ഉദുമ: പാക്യാര മുഹ് യുദ്ദീൻ ജുമാ മസ്ജിദിന് സമീപത്തെ പരേതരായ കൊൽക്കത്ത മുഹമ്മദ് കുഞ്ഞിയുടെയും ബീഫാത്തിമയുടെയും മകൻ അബ്ദുൽ ഷുക്കൂർ (65) കൊൽ...
-
ഒരു കാലത്ത് രാഷ്ട്രീയ അധികാരത്തിന്റെ ആസ്ഥാനമായിരുന്നു അള്ളടം ദേശം. അള്ളടം മുക്കാതം നാട് എന്നും വിളിച്ചിരുന്നു. തെക്ക് തൃക്കരിപ്പൂര്‍ ഒളവ...
-
തൃക്കരിപ്പൂര്‍: സമസ്ത കേരള ജംഇയത്തില്‍ ഉലമ പ്രസിഡണ്ടും ജാമിഅ സഅദിയ അറബിയ്യ മാനേജറുമായ നൂറുല്‍ ഉലമ എം.എ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര് അന്ത...

No comments:
Post a Comment