പുത്തിഗെ: അരക്ഷിതത്വം നിറഞ്ഞ ഭൂമികയില്‍ ധാര്‍മികതയുടെ സംസ്ഥാപനത്തിനായി ധര്മ്മബോധനത്തിന് ഊന്നല്‍ നല്കി യുവതലമുറ കരുത്താര്‍ജ്ജിക്കണമെന്ന് എസ് എസ് എഫ് കര്‍ണാടക സംസ്ഥാന ജനറല്‍ സെക്രട്ടറി സിദ്ദീഖ് മോണ്ട്ടുഗോളി അഭിപ്രായപ്പെട്ടു. സാങ്കേതിക വിദ്യകള്‍ ഏറെ പുരോഗതി കൈവരിച്ചിട്ടും മതബോധനമെത്തിയിട്ടില്ലാത്ത മേഖലകള്‍ ഇനിയും ബാക്കിയുണ്ടെന്നത് കര്‍മമണ്ഡലം വിപുലീകരിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും അദ്ദേഹം പറഞ്ഞു. എസ് എസ് എഫ് നവസാരഥികള്‍ക്ക് മുഹിമ്മാത്തില്‍ സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
Home
Kasaragod
ധര്‍മ്മ ബോധനത്തിന് ഊന്നല്‍ നല്കി യുവതലമുറ കരുത്താര്‍ജ്ജിക്കണം: സിദ്ദീഖ് മോണ്ട്ടുഗോളി
ധര്‍മ്മ ബോധനത്തിന് ഊന്നല്‍ നല്കി യുവതലമുറ കരുത്താര്‍ജ്ജിക്കണം: സിദ്ദീഖ് മോണ്ട്ടുഗോളി
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
ദോഹ: മെയ്ഡ് ഇന്‍ ഖത്വര്‍ പ്രദര്‍ശനത്തിന്റെ അഞ്ചാം പതിപ്പ് ഡിസംബര്‍ 14- 17 തീയതികളില്‍ നടത്തുമെന്ന് ഖത്വര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇ...
-
മംഗളൂരു: രണ്ടാംക്ലാസ് വിദ്യാര്‍ഥിനിയുടെ കാലില്‍ നുള്ളിയ അധ്യാപകനെതിരെ രക്ഷിതാക്കളുടെ പരാതിപ്രകാരം പോലീസ് കേസെടുത്തു. കൊല്ലൂര്‍ ഗവ. ഹയര്‍...
-
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാടിനും കാസര്‍കോടിനും ഇടയില്‍ ചിത്താരിക്ക് സമീപം റെയില്‍വേ ട്രാക്കില്‍ കരിങ്കല്‍ മെറ്റല്‍ ഇളകിമാറിയ നിലയില്‍ കണ്ടെത്ത...
-
മുംബൈ: വാനാക്രൈക്കു പിന്നാലെ ആൻഡ്രോയ്ഡ് ഫോണുകൾക്കു നേർക്കും വൈറസ് ആക്രമണം. ചെക്പോയിന്റ് ബ്ലോഗിൽ മാൽവെയറ...
-
ഉദുമ: ഹോട്ടലില്‍ കയറി ഉടമയെയും മകനെയും അക്രമിച്ചതായി പരാതി. കഴിഞ്ഞ ദിവസം വൈകുന്നേരം പാലക്കുന്നിലെ ക്വളിററി റസ്റ്റോറന്റിലാണ് സംഭവം.[www.ma...

No comments:
Post a Comment