കൊച്ചി: ഹെലികോപ്റ്റര്‍ ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എ.കെ.ആന്റണി. ഇടപാടില്‍ ആരൊക്കയോ കൈക്കൂലി വാങ്ങിയിട്ടുണ്ട്. എന്നാല്‍ ആരുടെയും പേര് എടുത്തു പറയാന്‍ മന്ത്രി തയാറായില്ല.
കേസില്‍ സിബിഐയുടെ അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണം പൂര്‍ത്തിയായി കുറ്റക്കാര കണ്ടെത്തിയാലുടന്‍ ശക്തമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്നും എ.കെ.ആന്റണി പറഞ്ഞു.
Keywords: Kerala, Helicopter scam, AK Antony


No comments:
Post a Comment