മൊഹാലി: അരങ്ങേറ്റ മത്സരത്തില്‍ വിസ്മയിപ്പിക്കുന്ന പ്രകടനവുമായി ക്രിക്കറ്റ് പ്രേമികളുടെ മനസില്‍ ഇടംനേടിയ ശിഖര്‍ ധവാന് ഓസ്ട്രേലിയയ്ക്കെതിരായ അവസാന ടെസ്റ്റില്‍ ഇറങ്ങിയേക്കില്ലെന്ന് സൂചന. മൊഹാലിയില്‍ നടന്ന ടെസ്റ്റില്‍ ഫീല്‍ഡിംഗിനിടെ ഇടം കൈയിലേറ്റ പരിക്കാണ് ശിഖര്‍ ധവാന് വിനയായത്.
മൊഹാലിയില്‍ ഒന്നാമിന്നിംഗ്സില്‍ 187 റണ്‍സ് നേടിയ ശിഖര്‍ ധവാന് അവസാന ദിനത്തില്‍ ഫീല്‍ഡിംഗിനോ രണ്ടാമിന്നിംഗ്സ് ബാറ്റിംഗിനോ ഇറങ്ങിയിരുന്നില്ല. ധവാന്റെ ഹോം ഗ്രൌണ്ടായ ഡല്‍ഹിയിലാണ് അടുത്ത ടെസ്റ്റ് നടക്കുന്നത്. 30 ത്തിന് പരമ്പര ഇന്ത്യ സ്വന്തമാക്കിയതിനാല്‍ ധവാന് വിശ്രമം നല്‍കാനാണ് സാധ്യതയെന്നാണ് വിവരം.
അവസാന മത്സരത്തില്‍ ധവാന് പങ്കെടുത്തേക്കില്ലെന്ന് ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിയും സൂചന നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക അറിയിപ്പ് പിന്നീട് ഉണ്ടാകുമെന്നും മൊഹാലി ടെസ്റ്റിന് ശേഷം ധോണി പറഞ്ഞു.
Keywords: Sports, Cricket, Shikhar Dawan
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
ദോഹ: മെയ്ഡ് ഇന്‍ ഖത്വര്‍ പ്രദര്‍ശനത്തിന്റെ അഞ്ചാം പതിപ്പ് ഡിസംബര്‍ 14- 17 തീയതികളില്‍ നടത്തുമെന്ന് ഖത്വര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇ...
-
ഉദുമ: ഉദുമയിലെ അറിയപ്പെടുന്ന കബഡി താരം കൊപ്പലിലെ കുഞ്ഞിക്കണ്ണന് (52) നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയില്‍ ചൊവ്വാഴ്...
-
കാഞ്ഞങ്ങാട്: 125 വ്യത്യസ്ത ലോക രാഷ്ട്രങ്ങളുടെ ബഹുവര്‍ണ്ണ പതാകകള്‍, രാജ്യങ്ങളുടെ ചരിത്രം, ഭാഷ, ഭൂമിശാസ്ത്രം, നാണയങ്ങള്‍, കലകള്‍, സംസ്കാരങ...
-
ബേക്കല്‍: സ്ത്രീധനമെന്ന വിപത്തിനെതിരെ ഒററയാന്‍ പോരാട്ടം നടത്തിവന്ന കാസര്‍കോട് സീതാംഗോളിയിലെ അബ്ദുല്‍ ലത്തീഫ് സ്ത്രീധനം വാങ്ങാതെ പാവപ്പെട്ട...
-
കണ്ണൂര്‍:[www.malabarflash.com] പെണ്‍കുട്ടിയുമായി പ്രണയത്തിലായ യുവാവിനെ പെണ്‍കുട്ടിയുടെ സഹോദരനും സംഘവും തട്ടികൊണ്ട് പോയി ആക്രമിച്ചു. കണ്ണ...


No comments:
Post a Comment