മനാമ: ബഹ്റൈന്‍ എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തക സമിതി യോഗം വെള്ളിയാഴ്ച വെകുന്നേരം 6.മണിക്ക് മനാമ സമസ്താലയത്തില്‍ നടക്കും.
റിപ്പബ്ലിക്ക് ദിനത്തില്‍ സംഘടിപ്പിച്ച മനുഷ്യജാലിക സ്വാഗത സംഘം ഭാരവാഹികളും ബന്ധപ്പെട്ട ഏരിയാ പ്രതിനിധികളും മഗ്രിബ് നമസ്കാരത്തിന് മനാമ ഗോള്‍ഡ് സിററിക്കടുത്തുള്ള പള്ളിയില്‍ എത്തിച്ചേരണമെന്ന് ജന.സെക്രട്ടറി അറിയിച്ചു.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
കണ്ണൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ ഏറ്റവും കൂടുതല്‍ പോയിന്റ് ലഭിക്കുന്ന ജില്ലക്കുള്ള സ്വര്‍ണക്കപ്പ് ശനിയാഴ്ച വൈകീട്ടോടെ കണ്ണൂരില...
-
കണ്ണൂർ: ഓട്ടോയിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെ യുവാവ് മാനഭംഗപ്പെടുത്താൻ ശ്രമിച്ചു. കണ്ണൂർ ഇരിട്ടിയിലാണ് സംഭവം.[www.malabarflash.com] ...
-
മണ്ണാര്‍ക്കാട്:[www.malabarflash.com] കല്ലാംകുഴിയില്‍ കാന്തപുരം വിഭാഗം സുന്നി പ്രവര്‍ത്തകരും സഹോദരരുമായ പള്ളത്ത് ഹംസയെയും നുറുദ്ദീനെയും...
-
എടനീര്‍: ഭരണകാര്യത്തില്‍ പ്രതിപക്ഷവുമായി ഏറ്റുമുട്ടലുണ്ടാകാറുണ്ടോ എന്ന് പ്രസീതയുടെ ചോദ്യം. പ്രതിപക്ഷത്തിന്റെ പൂര്‍ണ്ണ സഹകരണം ലഭിക്കുന്നു...
-
ഉദുമ: മാങ്ങാട് ബസ് സ്റ്റോപ്പിനു സമീപo കഞ്ചാവ് നിറച്ച സിഗററ്റ് ഉപയോഗിച്ചു കൊണ്ടിരുന്ന ഒരാളെ ബേക്കല്‍ പോലീസ് പിടികൂടി. ഒപ്പമുണ്ടായിരുന...
No comments:
Post a Comment